Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ശുദ്ധജല ക്ഷാമത്തിൽ വലഞ്ഞ കോളനി നിവാസികൾക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്ത് ലിവിംങ്ങ് വാട്ടർ വിഷൻ

25 FEBRUARY 2019 04:59 PM IST
മലയാളി വാര്‍ത്ത

എടത്വാ: എടത്വാ പഞ്ചായത്തിലെ നാലാം വാർഡിലെ മുപ്പത്തിമൂന്നിൽചിറ കോളനിയിൽ ലിവിംങ്ങ് വാട്ടർ വിഷന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കുടിവെള്ള വിതരണം അഞ്ച് മാസം പിന്നിട്ടു. മുപ്പത്തിനാല് കുടുംബങ്ങളും ഒരു അംഗൻവാടിക്കുമാണ് കുടിവെളളം കഴിഞ്ഞ അഞ്ച് മാസമായി സൗജന്യമായി വിതരണം ചെയ്യുന്നത്. കോളനിയിലെ ശുദ്ധജല ക്ഷാമത്തെ പറ്റി മാധ്യമങ്ങൾ റിപ്പോർട്ട്  ചെയ്തിരുന്നു.

ദീർഘ വർഷങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിച്ചിരുന്ന ഈ കോളനിയിൽ 5,30,000 ( അഞ്ച് ലക്ഷത്തി മുപ്പതിനായിരം) രൂപ ചെലവഴിച്ച് എടത്വാ ഗ്രാമ പഞ്ചായത്ത്  പൈപ്പ് ലൈൻ വലിച്ചെങ്കിലും അതിലൂടെ തുള്ളി വെള്ളം പോലും എത്തിയിട്ടില്ല. പ്രധാന പൈപ്പിൽ നിന്നും ഒരിടയിലേറെ ഉയരത്തിൽ ആണ് കോളനിയിലേക്ക് പൈപ്പ് ഇട്ടിരിക്കുന്നതിനാൽ വെള്ളം കയറി വരില്ല. കുടിവെള്ളത്തിനായി അവർ മഴയെ ആണ് ആശ്രയിച്ചിരുന്നത്.

വെള്ളപൊക്കത്തിന് ശേഷം ലോറികളിൽ  സമാന്തര കുടിവെള്ള വിതരണം ചെയ്യുന്നുണ്ടെങ്കിലും കോളനിയിലേക്കുള്ള റോഡിന് വീതി കുറവായതിനാൽ വാഹനങ്ങൾ എത്താറില്ല. ഇവിടെ ആകെ ഉണ്ടായിരുന്ന 2 കിണറുകൾ പ്രളയം മൂലം  ഉപയോഗ ശൂന്യമായി. കുടിവെള്ളം  ഇല്ലാത്തതിനാൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ പോയി കന്നാസിൽ വെള്ളം ശേഖരിക്കുകയായിരുന്നു  പതിവ്. സമീപത്തെ തോട്ടിൽ നിന്നും ആണ്  പ്രാഥമിക ആവശ്യങ്ങൾക്ക് വെള്ളം  ഉപയോഗിച്ചിരുന്നത്. അത് മലിനമാകുകയും കറുകൽ വളർന്ന് മൂടിയതോടെ അതും ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം ആണ്.

ലിവിംങ്ങ് വാട്ടർ വിഷന്റെ മുഖ്യ സാരഥികളായ വനജ അനന്ത, ഡയറക്ടർ ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവരുടെ നേതൃത്വത്തിൽ കോളനിയിൽ എത്തി സർവ്വേ നടത്തിയതിന് ശേഷമാണ് ഇവിടെ കുടിവെള്ളം വിതരണം 2018 ഒക്ടോബർ 15ന് ആരംഭിച്ചത് .മറ്റൊരു സംവിധാനം ഉണ്ടാകുന്നത് വരെ കോളനിയിൽ കുടിവെള്ളം സൗജന്യമായി  വിതരണം ചെയ്യുമെന്ന് ഡയറക്ടർ ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.

കോളനിയിലെ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് കുട്ടനാട് തഹസിൽദാർ, എടത്വാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, എടത്വാ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയർ എന്നിവർ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (26 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (29 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends