Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗള്‍ഫില്‍ നിന്ന് മകന്‍ വിളിച്ചിട്ട് അമ്മ ഫോണെടുക്കാത്തതിനാല്‍ മകന്‍ പറന്നെത്തി, അമ്മയെ കണ്ടത് വീട്ടില്‍ മരിച്ചനിലയില്‍!

14 MARCH 2019 01:20 PM IST
മലയാളി വാര്‍ത്ത

ആലപ്പുഴയില്‍ ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവമ്പാടി ചക്കാലക്കല്‍ പരേതനായ ലിയോണിന്റെ ഭാര്യ മേരി ജാക്വിലിനെയാണ് (54) ചൊവ്വാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് ദുബൈയില്‍നിന്ന് മകന്‍ എത്തി വീട് തുറന്നപ്പോള്‍ മേരി മരിച്ചുകിടക്കുന്നതാണ് കണ്ടത്. മകന്‍ കിരണ്‍ ദുൈബയിലെ കമ്പനിയില്‍ ജോലിയായതിനാല്‍ മേരി ഒറ്റക്കാണ് താമസിച്ചിരുന്നത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് മകന്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. വിളിച്ചിട്ട് കിട്ടാതായതോടെ, മകന്‍ പരിസരവാസികളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു.

ബന്ധുക്കള്‍ ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്ന് ബോധ്യമായി. അതോടെ വിവരം പൊലീസിനെ അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചക്ക് 12-ഓടെ കിരണ്‍ ദുബൈയില്‍നിന്ന് എത്തി. പൊലീസിന്റെ നേതൃത്വത്തില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയപ്പോള്‍ മേരി മരിച്ചുകിടക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മരുമകള്‍: ധന്യ

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (8 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (26 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (46 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends