Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാമറൂണ്‍ സ്വദേശിയടക്കമുള്ള പ്രതികള്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കൈക്കലാക്കിയത് 500 കോടിയോളം രൂപയെന്ന് മലപ്പുറം പോലീസ്

14 MARCH 2019 02:18 PM IST
മലയാളി വാര്‍ത്ത

ഓണ്‍ലൈന്‍ തട്ടിപ്പ്, ഹവാല എന്നിവയിലൂടെ പിടിയിലായ കാമറൂണ്‍ സ്വദേശിയടക്കമുള്ള പ്രതികള്‍ നേടിയത് 500 കോടിയോളം രൂപ. ഈ പണമുപയോഗിച്ച് അവരുടെ നാട്ടില്‍ വന്‍ ഷോപ്പിങ് മാളുകളും ബിസിനസ് സ്ഥാപനങ്ങളും നടത്തുകയാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തി.

മിക്ക പ്രതികളും കോടിക്കണക്കിന് രൂപയാണ് വിവിധ മേഖലകളിലായി നിക്ഷേപിച്ചത്. കമ്പ്യൂട്ടര്‍, നെറ്റ്വര്‍ക്ക് എന്‍ജിനീയര്‍മാരായ കാമറൂണ്‍ സ്വദേശികളാണ് തട്ടിപ്പിന് നേതൃത്വം നല്‍കുന്നത്. നേരത്തേ അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശികള്‍ പണം കൈമാറാനുള്ള ഇടനിലക്കാരാണ്.

വിദേശ കറന്‍സി സമ്മാനമടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് എസ്.എം.എസ് അയക്കുകയും പണം ലഭിക്കാനുള്ള സെക്യൂരിറ്റി, ഇന്‍ഷുറന്‍സ് തുടങ്ങിയവയിലേക്കെന്ന് വിശ്വസിപ്പിച്ച് പല അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ചുമായിരുന്നു തട്ടിപ്പ് രീതി. വ്യാജരേഖകള്‍ ഉപയോഗിച്ച് ബാങ്കുകളില്‍ തുടങ്ങിയ അക്കൗണ്ട് വഴിയാണ് ഇടപാട് നടത്തിയിരുന്നത്.

ഇത്തരത്തില്‍ പ്രതികള്‍ ഉപയോഗിച്ച 81 അക്കൗണ്ട് വിവരങ്ങള്‍ നേരത്തേ മലപ്പുറം പൊലീസിന്റെ ഫേസ്ബുക് പേജ് വഴി പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് തൃശൂര്‍, ലുധിയാന, ആഗ്ര എന്നിവിടങ്ങളില്‍നിന്നായി തട്ടിപ്പിനിരയായ മൂന്നുപേര്‍ പൊലീസുമായി ബന്ധപ്പെടുകയും ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (8 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (26 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (46 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends