Widgets Magazine
22
May / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഹൃത്തുക്കൾ ഒരുമിച്ചുള്ള മദ്യസൽക്കരത്തിനിടെ ഇടയ്ക്ക് കഴിക്കാനുള്ള ടച്ചിങ്‌സ് വാങ്ങാൻ പുറത്ത് പോയി വന്നപ്പോൾ കണ്ടത് ഒഴിഞ്ഞ കുപ്പി; വീട്ടിലേയ്ക്ക് മടങ്ങിയ അശോകനെ പിന്തുടർന്ന് മേൽപ്പാലത്തിലെത്തിയതോടെ ഇരുവരും തമ്മില്‍ ഉന്തുംതള്ളുമായി- യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ട സംഭവം കൊലപാതകം


അമ്മയാകുന്നതിലൂടെ സ്ത്രീ പൂര്‍ണമാകുന്നു എന്ന അബദ്ധധാരണ ഒരു വിഷംപോലെ സമൂഹം ഓരോ കൗമാരക്കാരിയിലേക്കും കുത്തിവെയ്ക്കുന്നു.. വിവാഹം കഴിക്കുന്നത് തന്നെ കുഞ്ഞുണ്ടാവാന്‍ വേണ്ടി മാത്രമാണെന്ന മിഥ്യാ ബോധം പേറുന്ന അനേകം പെണ്‍കുട്ടികള്‍ നമുക്കിടയില്‍ ഇപ്പോളും ജീവിയ്ക്കുന്നു! വൈറലായി യുവതിയുടെ കുറിപ്പ്; ഏറ്റെടുത്ത് സോഷ്യൽമീഡിയ...


സുഹൃത്തിന്റെ ഭാര്യയോട് തോന്നിയ പ്രണയം കിടപ്പറവരെ എത്തിയപ്പോൾ വിനോദ് മാനസികമായി തകർന്നു; പലപ്പോഴും വിലക്കിയ ബന്ധം ഭാര്യയും,സുഹൃത്തും രഹസ്യമായി തുടർന്നത് കയ്യോടെ പിടികൂടിയ ദിവസം തന്നെ വിനോദിനെ യമപുരിക്ക് അയച്ച് ഭാര്യയും, കാമുകനും... വിനോദിന്റെ കൊലപാതകത്തിൽ ദുരൂഹതയേറുമ്പോൾ...


രാത്രി ഒരുമണിയ്ക്ക് എത്തിയ ആ ഫോൺ കോളിന് പിന്നാലെ ജിബിന്‍ വീട്ടില്‍ നിന്ന് സ്കൂട്ടറുമായി പുറത്തേക്ക് പോയി... പിന്നെ കണ്ടെത്തിയത് പുലര്‍ച്ചെ നാലരയോടെ പാലച്ചുവട് ജംഗ്ഷനിൽ റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; നടുക്കം വിട്ടുമാറാതെ കുടുംബം


ഒരുപാട് സ്‌നേഹിക്കപ്പെട്ടു, കുറെയൊക്കെ കല്ലെറിയപ്പെടുകയും ചെയ്തു, ആദരിക്കപ്പെട്ടു, അധിക്ഷേപിക്കപ്പെടുകയും ചെയ്തു! ഒരു സ്വപ്‌നമുണ്ട്... ഓരോ പിറന്നാള്ദിനത്തിലും ഞാന്‌ആ സ്വപ്‌നം കാണാറുണ്ട്.. അത് ഒരിക്കലും യാഥാര്‍ഥ്യമാവില്ലെങ്കിലും; പിറന്നാള്‍ ദിനത്തില്‍ ബ്ലോഗുമായി മോഹന്‍ലാല്‍

വയനാട്ടില്‍ വീണ്ടും കാട്ടുതീ... തീ പിടിത്തതില്‍ ഒന്നര ഹെക്ടറോളം വനഭൂമി കത്തിനശിച്ചു

14 MARCH 2019 03:09 PM IST
മലയാളി വാര്‍ത്ത

More Stories...

നാളെ സംസ്ഥാനത്ത് അക്രമസാദ്ധ്യതയെന്ന് റിപ്പോർട്ട്..കാസർകോട് ജില്ലയിലെ പെരിയയിലും,കല്യോട്ടും നിരോധനാജ്ഞ

കാസര്‍കോട്ടെ പെരിയയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സ്‌ഫോടനത്തിലും തകരാത്ത നാഗമ്പടം പ​ഴ​യ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം മു​റി​ച്ചു​നീ​ക്കും

സുഹൃത്തുക്കൾ ഒരുമിച്ചുള്ള മദ്യസൽക്കരത്തിനിടെ ഇടയ്ക്ക് കഴിക്കാനുള്ള ടച്ചിങ്‌സ് വാങ്ങാൻ പുറത്ത് പോയി വന്നപ്പോൾ കണ്ടത് ഒഴിഞ്ഞ കുപ്പി; വീട്ടിലേയ്ക്ക് മടങ്ങിയ അശോകനെ പിന്തുടർന്ന് മേൽപ്പാലത്തിലെത്തിയതോടെ ഇരുവരും തമ്മില്‍ ഉന്തുംതള്ളുമായി- യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ട സംഭവം കൊലപാതകം

കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ലൈംഗികമായി ആക്രമിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല

വയനാട്ടില്‍ വീണ്ടും കാട്ടുതീ. പാതിരി സൗത്ത് സെക്ഷനില്‍ ഓര്‍ക്കോട്ടു മൂലയിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് കാട്ടുതീ പടര്‍ന്ന് പിടിച്ചത്. തീ പടരുന്നത് ഫയര്‍ വാച്ചര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു.തുടര്‍ന്ന് ഉടന്‍ തന്നെ ഇവര്‍ വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് പുല്‍പള്ളി, ഇരുളം, നെയ്ക്കുപ്പ, വെള്ളമുണ്ട എന്നിവിടങ്ങളിലെ നൂറോളം ജീവനക്കാര്‍ എത്തി വൈകിട്ട് 6 മണിയോടെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി.

അടിക്കാടുകളും പുല്ലും കരിഞ്ഞ് ഉണങ്ങിയതാണ് പെട്ടന്ന് തീ പടര്‍ന്ന് പിടിക്കാന്‍ കാരണം. അഗ്‌നിശമന സേനയുടെ യൂണിറ്റിന് എത്താന്‍ പറ്റാത്ത സ്ഥലത്തായിരുന്നു തീപിടിത്തം. വനം വകുപ്പ് ചെതലയം റേഞ്ചര്‍ പി രതിശന്റെ നേതൃത്വത്തിലുള്ള സംഘം സമയോചിതമായി കെടുത്തിയതിനാല്‍ തീ കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നു പിടിച്ചില്ല.
അതേസമയം ഇന്നലെ ഓര്‍ക്കോട്ട് മേഖലയില്‍ ഉണ്ടായ കാട്ടു തീ മനുഷ്യ നിര്‍മിതമെന്നാണ് വനം വകുപ്പ് വിലയിരുത്തുന്നത്. തീ പിടിത്തതില്‍ ഒന്നര ഹെക്ടറോളം വനഭൂമി കത്തിനശിച്ചു.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയിൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റിച്ചു; 13 പേ​ർ​ക്ക് പ​രി​ക്ക്  (26 minutes ago)

ബി ജെ പി കേവല ഭൂരിപക്ഷം തികയ്ക്കില്ല .. 101 റിപ്പോര്‍ട്ടേഴ്‌സിന്റെ തിരഞ്ഞെടുപ്പ് പ്രവചനം  (40 minutes ago)

തിരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ എന്‍ഡിഎ എം.പിമാരോട് ഡല്‍ഹിയിലെത്താന്‍ നിർദ്ദേശം; മോദിയുടെ സത്യാ പ്രതിജ്ഞ 26 നെന്ന് സൂചന; അവസാനഘട്ടത്തിലും തടയിടാൻ പലവഴിതേടി പ്രതിപക്ഷം  (1 hour ago)

നാളെ സംസ്ഥാനത്ത് അക്രമസാദ്ധ്യതയെന്ന് റിപ്പോർട്ട്..രണ്ടിടങ്ങളിൽ നിരോധനാജ്ഞ  (1 hour ago)

കാസര്‍കോട്ടെ പെരിയയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു  (1 hour ago)

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍  (1 hour ago)

മുഖ സൗന്ദര്യത്തിനു ചന്ദനവും പാലും  (1 hour ago)

ഗർഭിണി രണ്ടുപേർക്കുള്ള ആഹാരം കഴിക്കേണ്ടതുണ്ടോ?  (1 hour ago)

"പ്രതിപക്ഷത്തിന് പരാജയഭീതി"; വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് പരാതിപറയുന്നത് ജനങ്ങളിൽ വിശ്വാസമില്ലാത്തത് കൊണ്ടാണെന്ന് ബിജെപി  (1 hour ago)

കമല്‍ഹാസന്‍ എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ല: രാഷ്ട്ര പിതാവ് മഹാത്മഗാന്ധിയുടെ വധം ഭീകരവാദപ്രവര്‍ത്തനം തന്നെയാണെന്ന പ്രസ്താവനയുമായി ജസ്റ്റിസ് കെമാല്‍ പാഷ  (2 hours ago)

മോദി സര്‍ക്കാര്‍ അധികാരത്തിൽ വന്നാൽ ഗ്രാമം വിടാനൊരുങ്ങി മുസ്‌ലീം കുടുംബങ്ങള്‍; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ നയാബന്‍ ഗ്രാമത്ത  (2 hours ago)

സ്‌ഫോടനത്തിലും തകരാത്ത നാഗമ്പടം പ​ഴ​യ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം മു​റി​ച്ചു​നീ​ക്കും  (2 hours ago)

അ​ടു​ത്ത 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി  (2 hours ago)

പ്രിയദര്‍ശന്‍ സംവിധാനം നിര്‍ത്തുന്നു..?  (2 hours ago)

കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ വാട്ട്സാപ്പ് കൂട്ടായ്മ  (3 hours ago)

Malayali Vartha Recommends