Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊടും ദാരിദ്ര്യത്തെ തുടർന്ന് മൂവാറ്റുപുഴയില്‍ അമ്മ നവജാത ശിശുവിനെ വിറ്റു;അറസ്റ്റിൽ

15 MARCH 2019 06:27 AM IST
മലയാളി വാര്‍ത്ത

കൊടും ദാ​രി​ദ്ര്യ​ത്തെ​ത്തു​ട​ര്‍​ന്ന് നവജാത ശിശുവിനെ മ​ക്ക​ളി​ല്ലാ​ത്ത ദമ്പതികൾക്ക് വിറ്റതിനെ തുടർന്ന് അമ്മയും ദമ്പതികളും ​ അ​റ​സ്​​റ്റി​ല്‍. ​ മൂ​വാ​റ്റു​പു​ഴ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇവരെ കോടതി ജാ​മ്യം അ​നു​വ​ദി​ച്ചു. കു​ഞ്ഞി​നെ മാ​താ​വി​ന്​ വി​ട്ടു ന​ല്‍​കി. മൂ​വാ​റ്റു​പു​ഴ മു​ട​വൂ​രി​ലാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ മാസം 26നാണ് യുവതി സ്വ​ന്തം വീ​ട്ടി​ല്‍ പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. അ​ഞ്ചാ​മ​ത്തെ പ്ര​സ​വ​മാ​യി​രു​ന്നു.അ​ന്നു​​ത​ന്നെ വൈ​കീ​ട്ട്​ മൂ​ന്നോ​ടെ പേ​ഴ​ക്കാ​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഇ​വി​ടെ​വെ​ച്ചാ​ണ്​ ഈ ​മാ​സം നാ​ലി​ന്, 12 വ​ര്‍​ഷ​മാ​യി കു​ട്ടി​ക​ളി​ല്ലാ​ത്ത​തി​ന് ചി​കി​ത്സ ന​ട​ത്തി​വ​രു​ന്ന തി​രു​വ​ന​ന്ത​പു​രം വ​ര്‍ക്ക​ല സ്വ​ദേ​ശി​ക​ളാ​യ ദമ്പതികൾക്ക് ​ കു​ട്ടി​യെ വി​റ്റ​ത്.

മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളും ഒ​രു പെ​ണ്‍​കു​ട്ടി​യു​മു​ള്ള യു​വ​തി വീ​ണ്ടും ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ ഭ​ര്‍​ത്താ​വ് കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ യു​വ​തി​ക്കും​ കു​ഞ്ഞു​ങ്ങ​ള്‍​ക്കും ഒ​രു നേ​ര​ത്തെ ആ​ഹാ​ര​ത്തി​നു​പോ​ലും വ​ക​യി​ല്ലാ​താ​യി. ഇ​താ​ണ്​ ന​വ​ജാ​ത​ശി​ശു​വി​നെ വി​ല്‍​ക്കാ​ന്‍ യു​വ​തി​യെ പ്രേ​രി​പ്പി​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​റി​വോ​ടെ​യാ​യി​രു​ന്നു വി​ല്‍​പ​നയെന്നാണ് വിവരം.

യു​വ​തി കു​ഞ്ഞി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന്​ വീ​ട്ടി​ലെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം പുറത്തറിയുന്നത് . വി​വ​ര​മ​റി​ഞ്ഞ അയൽവാസി മൂ​വാ​റ്റു​പു​ഴ പൊ​ലീ​സി​ല്‍ പ​രാ​തി നൽകുകയായിരുന്നു . തു​ട​ര്‍​ന്ന് യു​വ​തി​യെ​യും കു​ഞ്ഞി​നെ വാ​ങ്ങി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ദമ്പതികളെയും വി​ളി​ച്ചു​വ​രു​ത്തി പൊലീസ് അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

അതേസമയം , കു​ട്ടി​ക​ളി​ല്ലാ​ത്ത ദമ്പതികൾക്ക് ​ പ​ണം വാ​ങ്ങാ​തെ കു​ഞ്ഞി​നെ ന​ല്‍​കു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്നാ​ണ്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ത്തി​ലും ച​ട്ട​ങ്ങ​ളൊ​ന്നും പാ​ലി​ച്ചി​ട്ടി​ല്ല. എന്നാൽ , പ​ണ​മി​ട​പാ​ട്​ ന​ട​ന്ന​താ​യാ​ണ്​ പൊ​ലീ​സി​ന്​ ല​ഭി​ച്ച വി​വ​രം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 minute ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (21 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (39 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (59 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends