Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എതിര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതിനെ തുടർന്ന് ബിപി നോക്കി ജയരാജന്‍; ചിത്രങ്ങള്‍ വൈറല്‍

15 MARCH 2019 07:24 AM IST
മലയാളി വാര്‍ത്ത


തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതിനെ തുടർന്ന് തന്റെ ബിപി നോക്കി ജയരാജന്‍. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയായ പി ജയരാജന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സജീവമായി കഴിഞ്ഞു. എല്ലായിടത്തും പ്രവര്‍ത്തകരുടെ വന്‍നിരയാണ് ജയരാജനെ വരവേല്‍ക്കുന്നത്. എന്നാൽ ഇതുവരെ ജയരാജന്റെ എതിർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല .

കഴിഞ്ഞ ദിവസം കൊയിലാണ്ടി മേഖലയിലായിരുന്നു സ്ഥാനാർഥി പ്രചാരണം. ഇതിന്റെ ഭാഗമായി ജയരാജൻ വോട്ടഭ്യര്‍ത്ഥിക്കാന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിയപ്പോള്‍ നഴ്്‌സിന്റെ അഭ്യര്‍ത്ഥന പ്രകാരം ജയരാജൻ തന്റെ ബിപി നോക്കി. തുടർന്ന് ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ജയരാജന്‍ തന്നെയാണ് ചിത്രങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷം പേരും പറയുന്നത്. എന്നാല്‍ താന്‍ മത്സരരംഗത്തുണ്ടാവില്ലെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ രാഹുലിന്റെ തീരുമാനത്തിനായി കാത്തുനില്‍ക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.

അതിനിടെ ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമയെ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി മുസ്ലീംലീഗ് എംഎല്‍എ കെഎം ഷാജി രംഗത്തെത്തിയിരുന്നു.

എന്നാൽ യുഡിഎഫ് സ്ഥാനാര്‍ഥിയായി രമ മത്സരരംഗത്തുണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ജയരാജന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ ആര്‍എംപി മത്സരരംഗത്തുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. രമയ്‌ക്കൊപ്പം യുഡിഎഫ് സ്ഥാനാര്‍ഥി കൂടി മത്സരരംഗത്തുണ്ടായാല്‍ വടകര മണ്ഡലം എല്‍ഡിഎഫിന് തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 minute ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (21 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (39 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (59 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends