Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടോം വടക്കന്റെ വരവ് തീരുമാനിച്ചത് അഖിലേന്ത്യാ കമ്മറ്റി, ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള... ഒന്നു വിരല്‍ ഞൊടിച്ചാല്‍ കോണ്‍ഗ്രസുകാരെല്ലാം ബി ജെ പിയില്‍

16 MARCH 2019 09:30 AM IST
മലയാളി വാര്‍ത്ത

ടോം വടക്കന്റെ വരവ് തീരുമാനിച്ചത് അഖിലേന്ത്യാ കമ്മറ്റിയാണ്. ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ തന്നെ ബിജെപിയിലേക്ക് വന്നിട്ടുണ്ട്. കെപിസിസി എക്‌സിക്യൂട്ടീവില്‍പെട്ട മൂന്നുപേര്‍ വന്നിട്ടുണ്ട്. ആരൊക്കെയാണ് ഇനി വരുന്നതെന്ന കാര്യം മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ല. വിരല്‍ ഞൊടിച്ചാല്‍ വരാന്‍ ധാരാളം നേതാക്കളുണ്ട്. അവരെക്കുറിച്ച് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരില ടോം വടക്കന്‍ മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അത്തരം നീക്കങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തില് ബിജെപിക്ക് അനുകൂലമായ സാഹചര്യമുണ്ട്. ടോം വടക്കന്‌വരുന്നതുകൊണ്ടോ വരാതിരുന്നതുകൊണ്ടോ അതില്മാറ്റമൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട സീറ്റുമായി ബന്ധപ്പെട്ട് ബിജെപിയില് യാതൊരു തര്ക്കവുമില്ല. അങ്ങനെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്നും ചോദ്യങ്ങള്ക്ക് മറുപടിയായി ശ്രീധരന പിള്ള പറഞ്ഞു. സത്യത്തെ തലകീഴ്‌മേല മറിച്ച് തമസകരിക്കുന്ന വാരത്തകളാണ് അതൊക്കെയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയില് സ്ഥാനാരഥി നിരണയവുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കവുമില്ല. സ്ഥാനാര്‍ഥികളെപ്പറ്റി തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. സി.കെ പത്മനാഭന്‍ ഒ രാജഗോപാല്‍ പി.കെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ എല്ലാ ലോകസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് മണ്ഡലം തലത്തില്‍ വരെയുള്ള നേതാക്കളുമായും സംസാരിച്ച് പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ചിട്ടുണ്ട്.
ഓരോ മണ്ഡലത്തിലും അതനുസരിച്ച് ഒന്നാമത് ആരാണ് രണ്ടാമത് ആരാണ് മൂന്നാമത് ആരാണ് എന്നിങ്ങനെ ലിസ്റ്റുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി അതിന്റേതായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (22 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (34 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (44 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends