Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍: 902 കോടിയുടെ ബില്ലുകളില്‍ കുടുങ്ങി തദ്ദേശ സ്ഥാപനങ്ങള്‍

16 MARCH 2019 08:20 PM IST
മലയാളി വാര്‍ത്ത

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 15 ദിവസം മാത്രം ബാക്കിനില്‍ക്കേ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 76.76 ശതമാനം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു പദ്ധതിയേതര വിഹിതം അടക്കം 902.82 കോടി രൂപയാണു സ്ഥാപനങ്ങള്‍ക്കു കുടിശിക. നിര്‍മാണങ്ങളുടെ ബില്ലുകള്‍ മിക്കതും ട്രഷറിയില്‍ തടഞ്ഞു വച്ചിരിക്കുകയാണ്. പദ്ധതിയേതര വിഹിതം ഉപയേ!ാഗിച്ചുള്ള നടപടികള്‍ക്കു പണമില്ലാത്ത സ്ഥിതിയാണു പല തദ്ദേശ സ്ഥാപനങ്ങളിലും. 300 കേ!ാടി രൂപയാണ് ഈ ഇനത്തില്‍ ലഭിക്കാനുളളത്.

ഒരു മാസത്തിലധികമായി ട്രഷറിയില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപയുടെ ബില്ലുകള്‍ മാറിക്കൊടുക്കുന്നില്ല. ഇതേ!ാടെ വലിയ പദ്ധതികള്‍ക്കു ചെലവഴിച്ച തുക ഒരു ലക്ഷം രൂപയുടെ ബില്ലുകളാക്കി മാറ്റാനുള്ള ബദ്ധപ്പാടിലാണ് അധികൃതര്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 6721 കോടി രൂപയാണ് പഞ്ചായത്തുകള്‍ക്ക് അനുവദിച്ചത്. ബില്ലുകള്‍ മാറികിട്ടാതായതേ!ാടെ ഒന്നരമാസമായി നിര്‍മാണങ്ങള്‍ നടക്കുന്നില്ല. വര്‍ഷങ്ങളായി പദ്ധതി നടത്തിപ്പ് ഒ!ാഗസ്റ്റ് മുതലാണ് ആരംഭിക്കുന്നതെങ്കില്‍ ഇത്തവണ അത് ഏപ്രില്‍ മാസത്തില്‍ ആരംഭിച്ചതിനാല്‍ മിക്കവയും പൂര്‍ത്തിയായതായാണു തദ്ദേശവകുപ്പിന്റെ അവകാശവാദം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (35 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (47 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (57 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends