ഭർത്താവ് നേരത്തെ ഉപേക്ഷിച്ച് പോയതോടെ ബഷീറിന്റെ കണ്ണിൽ കുടുങ്ങി... ആജിസ വലയിൽ വീഴുന്നില്ലന്ന് കണ്ടതോടെ തിടുക്കത്തില്‍ വീട്ടിലേക്ക് കയറിച്ചെന്ന് മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് തലയില്‍ വെട്ടി; ഓടി രക്ഷപ്പെടാൻശ്രമിച്ചിട്ടും വിട്ടില്ല... തുരുതുരെ വെട്ടി പരിക്കേൽപ്പിച്ചു... സംഭവം മലപ്പുറത്ത്

അജീസയും ഒമ്ബതുവയസ്സുകാരനായ മകനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് നേരത്തെ ഉപേക്ഷിച്ച് പോയതാണ്. അക്രമി പോലീസ് പിടിയിലാണ്. വീട്ടില്‍ വസ്ത്രങ്ങള്‍ കഴുകിക്കൊണ്ടിരുന്ന യുവതിയെ അയല്‍വാസിയെയാണ് വെട്ടിപരിക്കേല്‍പ്പിച്ചത്. തലയ്ക്ക് വെട്ടേറ്റ ഗുരുതരമായി പരിക്കേറ്റ യുവതിയെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. വെങ്ങാട് എടയൂര്‍ റോഡ് നിവാസിയായ മനയ്ക്കല്‍ വീട്ടില്‍ ആജിസ അസീസിനാണ് തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബഷീറാണ് വെട്ടി പരിക്കേല്‍പ്പിച്ചത്.
തിടുക്കത്തില്‍ വീട്ടിലേക്ക് കയറിച്ചെന്ന ബഷീര്‍ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് തലയില്‍ വെട്ടുകയായിരുന്നു. പിന്തിരിഞ്ഞ് ഓടുന്നതിനിടെ യുവതിയുടെ പുറത്തും വെട്ടേറ്റു. എന്നാല്‍ എന്തിനാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വ്യക്തിവൈരാഗമാണെന്നാണ് കരുതുന്നു. ഇയാള്‍ അജീസയെ ഇയാള്‍ ശല്യപ്പെടുത്താറുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























