Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും സാധ്യത കല്‍പ്പിച്ച് ബി ജെ പി... തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനും സാധ്യത

18 MARCH 2019 10:45 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും സാധ്യത കല്‍പ്പിച്ച് ബി ജെ പി. തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനും സാധ്യത കല്‍പ്പിക്കുകയാണ് ബി ജെ പി. തുഷാറിന് തൃശൂരിലും സാധ്യതയുണ്ട്.

കുമ്മനത്തെ തിരുവനന്തപുരത്ത് ഇറക്കാന്‍ മോദി നിര്‍ദ്ദേശം നല്‍കിയത് കണക്കുകള്‍ പരിശോധിച്ച ശേഷമാണ് . തൃശൂരില്‍ ഇറങ്ങാന്‍ മടിച്ചുനിന്ന തുഷാര്‍ ഒടുവില്‍ യുദ്ധകളത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചതും ജയസാധ്യത കണക്കിലെടുത്ത് തന്നെയാണ്. രണ്ട് െ്രെകസ്തവര്‍ മത്സരിക്കുന്ന തൃശൂരില്‍ ഒരു ഹിന്ദു സ്ഥാനാര്‍ത്ഥിയുടെ സാധ്യത ബി ജെ പി തീര്‍ച്ചയായും ഉറപ്പാക്കിയിട്ടുണ്ട്.

നിര്‍ണായകമായ കണക്കുകളാണ് ബി ജെ പി ഇക്കാര്യത്തില്‍ അവലംബമാക്കുന്നത്. കേരളത്തിലെ 18 പാര്‍ലമെന്റ് മണ്ഡലത്തിലും ഹിന്ദുക്കളാണ് ഭൂരിപക്ഷമെന്ന് ബി ജെ പി വ്യത്തങ്ങള്‍ പറയുന്നു. 15 ഇടത്തും നിര്‍ണായക ഭൂരിപക്ഷമാണ്. 13 ഇടത്തു ഒറ്റയ്ക്ക് ജയിക്കാനാകുമെന്നാണ് ബിജെപി കരുതുന്നത്. അതെന്തായാലും രണ്ട് സീറ്റില്‍ സാധ്യത ഉറപ്പാണ്.

എന്നാല്‍ പല ഹൈന്ദവരും ചിന്തിക്കുന്നത് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒന്നിച്ചു നിന്ന് വോട്ടു ചെയ്ത് ബിജെപിയെ തോല്പിക്കുമെന്നാണെന്ന് ബിജെപി പറയുന്നത്. അത് കേരളത്തിലെ ജില്ലകളും മണ്ഡലങ്ങളും തിരിച്ചുള്ള കണക്കുകള്‍ അറിയാത്തതു കൊണ്ടാണെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. വെറും 50% ത്തില്‍ താഴയുള്ള ഹിന്ദുക്കള്‍ക്ക് കേരളത്തില്‍ ഭൂരിപക്ഷം ജനപ്രതിനിധികളെ ജയിപ്പിക്കാനാകുമോ? നൂറു ശതമാനവും ജയിപ്പിക്കാനാവുമെന്നാണ് ബിജെപി കരുതുന്നത്.

കേരളത്തിലെ ആകെ മുസ്‌ലിം ജനസംഖ്യയുടെ 60% മലപ്പുറത്തും 15% കോഴിക്കോടുമാണ്. രണ്ടോ മൂന്നോ പാര്‍ലെമെന്റ് സീറ്റില്‍ അവര്‍ നിര്‍ണായക സാനിധ്യമാണ്. ക്രിസ്ത്യന്‍ ജനസംഖ്യയുടെ 80% എറണാകുളം, കോട്ടയം, ഇടുക്കി, ജില്ലകളിലായി താമസിക്കുന്നു. മൂന്ന് ജില്ലകളിലും ക്രിസ്ത്യന്‍ വോട്ടര്‍മാരെക്കാള്‍ കൂടുതലുള്ളത് ഹിന്ദു വോട്ടര്‍മാരാണ് എന്നാണ് ബിജെപി പറയുന്നത്.

മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ള ജില്ലകളില്‍ മുസ്‌ലിം ലീഗും, ക്രിസ്ത്യാനികള്‍ താരതമ്യേന സ്വാധീനമുള്ള മേഖലകളില്‍ കേരളാ കോണ്‍ഗ്രസ്സും ജയിക്കുന്നു.

(തിരുവനന്തപുരം) ആകെ ജനസംഖ്യ3301427. ഹിന്ദുക്കള്‍2194067 മുസ്ലിങ്ങള്‍452915 ക്രിസ്ത്യാനികള്‍ 630573 (കൊല്ലം) ആകെ ജനസംഖ്യ2635375 ഹിന്ദു1697635 മുസ്ലിങ്ങള്‍508500 ക്രിസ്ത്യാനികള്‍421598. (പത്തനംതിട്ട) ആകെ ജനസംഖ്യ1197412 ഹിന്ദു 681666 മുസ്ലിം 55074 ക്രിസ്ത്യന്‍ 456404..(ആലപ്പുഴ) ആകെ ജനസംഖ്യ212789 ഹിന്ദു1460447 മുസ്ലിം224545 ക്രിസ്ത്യന്‍ 435056.

(കോട്ടയം) ആകെ ജനസംഖ്യ1974551 ഹിന്ദു983598 മുസ്ലിം 126499 ക്രിസ്ത്യന്‍858608.(ഇടുക്കി) ആകെ ജനസംഖ്യ1108974 ഹിന്ദു541854 മുസ്ലിം82206 ക്രിസ്ത്യന്‍481507 (എറണാകുളം) ആകെ ജനസംഖ്യ3282388 ഹിന്ദു1509557 മുസ്ലിം514397 ക്രിസ്ത്യന്‍1248137 (തൃശ്ശൂര്‍) ആകെ ജനസംഖ്യ3121200 ഹിന്ദു1823442 മുസ്ലിം532839 ക്രിസ്ത്യന്‍757484

(പാലക്കാട്) ആകെ ജനസംഖ്യ2809934 ഹിന്ദു1875980 മുസ്ലിം812936 ക്രിസ്ത്യന്‍114397 113497(മലപ്പുറം) ആകെ ജനസംഖ്യ4112920 ഹിന്ദു1135259 മുസ്ലിം2888849 ക്രിസ്ത്യന്‍81556. (കോഴിക്കോട്) ആകെ ജനസംഖ്യ3086293 ഹിന്ദു1734958 മുസ്ലിം1211131 ക്രിസ്ത്യന്‍131516. (കണ്ണൂര്‍) ആകെ ജനസംഖ്യ2523003 ഹിന്ദു1509592 മുസ്ലിം742483 ക്രിസ്ത്യന്‍262526 (കാസര്‍ഗോഡ്) ആകെ ജനസംഖ്യ1307375 ഹിന്ദു729987 മുസ്ലിം486913 ക്രിസ്ത്യന്‍ 87454 ..

കണക്കുകള്‍ കൃതമാണെന്നും സാഹചര്യങ്ങള്‍ അനുകൂലമാണെന്നും ബി ജെ പി വിശ്വസിക്കുന്നു. വികാരങ്ങള്‍ ഹനിക്കപ്പെട്ടതായും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതായും അവര്‍ പറയുന്നു. ഇത്തവണ പിഴക്കില്ലെന്ന് തന്നെയാണ് ബി ജെ പിയുടെ വിശ്വാസം. അതു കൊണ്ടാണ് കുമ്മനത്തെ അവര്‍ തിരുവനന്തപുരത്ത് ഇറക്കുന്നത്. പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ളയെക്കാള്‍ സാധ്യത സുരേന്ദ്രന് തന്നെയാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (8 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (15 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (24 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (34 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (40 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends