Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടുറോഡിൽ പെൺകുട്ടിയെ ചെകിട്ടത്തടിച്ച് നിലത്ത് വീഴ്ത്തി യുവാവ്; കലിപ്പ് തീർത്തത് പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ...

18 MARCH 2019 09:51 AM IST
മലയാളി വാര്‍ത്ത

പ്രേമാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ഥിനിയുടെ ചെകിടത്തടിച്ച യുവാവ് അറസ്റ്റില്‍. തോന്നയ്ക്കല്‍ പോങ്ങോട് ടി എച്ച് സി ബ്ലോക്ക് നമ്പര്‍ 101 ല്‍ അനന്തു(23) വിനെ ആര്യനാട് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 12ന് ആര്യനാട് കാഞ്ഞിരംമൂട് കവലക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. ക്ലാസിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതെന്ന് ആര്യനാട് ഇന്‍സ്‌പെക്ടര്‍ അജയനാഥ് പറഞ്ഞു.

മറ്റ് വിദ്യാര്‍ഥികള്‍ ഓടി എത്തിയതോടെ അനന്തു ബൈക്കില്‍ കയറി സ്ഥലം വിട്ടു.അടി കൊണ്ട് നിലത്ത് വീണ കുട്ടിയെ സമീപത്തെ ഓട്ടോഡ്രൈവര്‍മാര്‍ ഐടിഐയില്‍ എത്തിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ എത്തി വിദ്യാര്‍ഥിനിയെ ആദ്യം ആര്യനാട്ടും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും ചികിത്സ തേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (8 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (15 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (24 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (34 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (40 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends