Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകും

23 MARCH 2019 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകും. ദേശീയ തെരഞ്ഞെടുപ്പ് സമിതി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശ്രീധരന്‍പിള്ളയോ സുരേന്ദ്രനോ എന്ന് ആശങ്കയുണ്ടായിരുന്നു. സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രവര്‍ത്തകര്‍ ആദ്യം മുതലേ ആവശ്യപ്പെട്ടിരുന്നു. സുരേന്ദ്രന് അഭിവാദ്യം അര്‍പ്പിച്ച് മണ്ഡലത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്‍.എസ്.എസിന്റെ പിന്തുണയുള്ള ശ്രീധരന്‍പിള്ള സീറ്റിനായി ഏറെ ചരടുവലി നടത്തിയിരുന്നു. അതിന് പുറമേ പി.ജെ കുര്യനേയോ, പ്രയാര്‍ ഗോപാലകൃഷ്ണനെയോ മത്സരിപ്പിക്കാനും ആലോചിച്ചിരുന്നു. എന്നാല്‍ ഇരുവരും മത്സരിക്കാനില്ലെന്ന് ഇന്ന് പ്രഖ്യാപിച്ചിരുന്നു.

ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ഇവിടുത്തെ സ്ഥാനാര്‍ത്ഥിത്വം വൈകിയതില്‍ ആശങ്കയുണ്ടായിരുന്നു. ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടും പത്തനംതിട്ട ഒഴിച്ചിടുകയായിരുന്നു. സുരേന്ദ്രനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് വി.മുരളീധരന്‍ ആവശ്യപ്പെട്ടെങ്കിലും ആര്‍.എസ്.എസ് ഇടപെട്ട് കുമ്മനത്തെ നിര്‍ത്തുകയായിരുന്നു. ഒടുവില്‍ എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ട് സുരേന്ദ്രന് തന്നെ സീറ്റ് നല്‍കുകയായിരുന്നു. കഴിഞ്ഞ തവണ എം.ടി രമേശ് പത്തനംതിട്ട മത്സരിച്ചപ്പോള്‍ നല്ല വോട്ട് നേടാനായിരുന്നു. ശബരിമല സമരത്തിലൂടെ പത്തനംതിട്ട മണ്ഡലത്തില്‍ നല്ല പ്രതിച്ഛായ നേടിയ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് കൂടുതല്‍ വോട്ടുകള്‍ നേടാന്‍ സഹായിക്കുമെന്ന് നേതാക്കള്‍ വിലയിരുത്തുന്നു. 

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്തോറും മറ്റ് മണ്ഡലങ്ങളിലെ ജയസാധ്യതയെ ബാധിക്കുമെന്ന് നേതൃത്വവും വിലയിരുത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ആര്‍.എസ്.എസിന്റെയും പ്രവര്‍ത്തകരുടെയും വികാരം കണക്കിലെടുത്ത് സുരേന്ദ്രനെ കളത്തിലിറക്കാന്‍ തീരുമാനിച്ചത്. അതേസമയം തുടക്കം മുതല്‍ പത്തനംതിട്ടയില്‍ സുരേന്ദ്രനെ മാത്രമാണ് പരിഗണിച്ചിരുന്നതെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. കഴിഞ്ഞതവണ സംസ്ഥാന പ്രസിഡന്റാകാന്‍ സുരേന്ദ്രന് ഭാഗ്യം ലഭിച്ചതാണ്. അമിത്ഷാ അക്കാര്യം തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ആര്‍.എസ്.എസിന്റെ എതിര്‍പ്പും എന്‍.എസ്.എസിന് ശ്രീധരന്‍ പിള്ളയോടുള്ള ബന്ധവും അത് തട്ടിത്തെറിപ്പിക്കുകയായിരുന്നു. അതേ ശ്രീധരന്‍ പിള്ളയെ തട്ടിത്തെറിപ്പിച്ചാണ് സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. 

എന്‍.എസ്.എസിനും കെ.പി.എം.എസിനും വോട്ടുള്ള പത്തനംതിട്ടയില്‍ സുരേന്ദ്രന് മത്സരിപ്പിക്കുന്നത് അഭികാമ്യമല്ലെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിര്‍ദ്ദേശപ്രകാരമാണ് സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നും ആരോപണം ഉയര്‍ന്നു. അതോടെ ഇടഞ്ഞ എന്‍.എസ്.എസ് നേതൃത്വത്തെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് രാധാകൃഷ്ണമേനോനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ കേന്ദ്രനേതൃത്വം സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കണമെന്ന് ഉറച്ച തീരുമാനം എടുക്കുകയായിരുന്നു. അതിന് മു്ന്നില്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും സംഘവും പത്തിമടക്കി. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends