Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദക്ഷിണേന്ത്യയില്‍ അങ്കത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടര ലക്ഷം കവിയുമെന്ന് പ്രവചനം. ഗണിതശാസ്ത്ര അധ്യാപകനായ ഗോപാലകൃഷ്ണനാണ് ഇക്കാര്യം പ്രവചിച്ചത്

06 APRIL 2019 06:32 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ദക്ഷിണേന്ത്യയില്‍ അങ്കത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ടര ലക്ഷം കവിയുമെന്ന് പ്രവചനം. ഗണിതശാസ്ത്ര അധ്യാപകനായ ഗോപാലകൃഷ്ണനാണ് ഇക്കാര്യം പ്രവചിച്ചത്. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് മലബാറിലെ മറ്റു മണ്ഡലങ്ങളിലും യു.ഡി.എഫിന് ഏറെ ഗുണം ചെയ്യുമെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. വിവിധ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ചും സുഹൃത്തുക്കളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗോപാലകൃഷ്ണന്‍ പ്രവചനം നടത്തുന്നത്. മുമ്പും തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്തി ഇദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. കേരളത്തില്‍ യു.ഡി.എഫ് മേല്‍ക്കൈ നേടുമെന്ന കാര്യത്തില്‍ സംശയമില്ല. 12 സീറ്റുകളില്‍ യു.ഡി.എഫിന് വിജയസാധ്യതയുണ്ട്. ഇടതുജനാധിപത്യ മുന്നണി എട്ട് സീറ്റില്‍ ഒതുങ്ങും. ബി.ജെ.പി അക്കൗണ്ട് തുറക്കാന്‍ സാധ്യത തള്ളിക്കളയാനാവില്ലെന്നും ഗോപാലകൃഷ്ണന്‍ പ്രവചിക്കുന്നു. 

സംസ്ഥാനത്തെ കക്ഷിനില ഇങ്ങിനെയായിരിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. കോണ്‍ഗ്രസ് (ഐ) - 8-9, മുസ്‌ലിംലീഗ്്് -2, കേരളാ കോണ്‍ഗ്രസ്് (എം)-0-1, ആര്‍.എസ്.പി -0-1, സി.പി.എം-7-8, സി.പി.ഐ-1, ബി.ജെ.പി-0-1. യു.ഡി.എഫിന് 42 ശതമാനവും, എല്‍.ഡി.എഫിന് 38 ശതമാനവും എന്‍.ഡി.എക്ക് 18 ശതമാനവും വോട്ടുകിട്ടും. എന്‍.ഡി.എ.ക്ക് എല്ലാ മണ്ഡലങ്ങളിലും 12 ശതമാനം മുതല്‍ 36 ശതമാനം വരെ വോട്ടുകിട്ടും. എന്‍.ഡി.എയുടെ വോട്ട് മൂന്ന് ശതമാനം കുറഞ്ഞാല്‍ യു.ഡി.എഫിന് 14 സീറ്റ് കിട്ടുമെന്നും അദ്ദേഹം പ്രവചിക്കുന്നു. 

കേരളത്തില്‍ ഭരണവിരുദ്ധ വികാരം വളരെ കൂടുതലാണ്. ശബരിമലയില്‍ 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള വനിതകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയും അതു നടപ്പാക്കാനുളള കേരള സര്‍ക്കാറിന്റെ നിര്‍ബന്ധ ബുദ്ധിയും ഇടതു മുന്നണിക്ക് ദോഷം ചെയ്യും. അത് ബി.ജെ.പി.യുടെ വോട്ട് വര്‍ദ്ധിക്കുന്നതിന് ഇടയാക്കും. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിക്ക് 10 ശതമാനം വോട്ട് ആണ് കിട്ടിയത്. അഞ്ചു വര്‍ഷം കൊണ്ട് ബി.ജെ.പിയുടെ വോട്ട് 8 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. സര്‍വേയില്‍ പറയുന്നു. ബി.ജെ.പിയുടെ വോട്ട് വിഹിതം കൂടിയില്ലായിരുന്നെങ്കില്‍ യു.ഡി.എഫിന് 17 സീറ്റ് കിട്ടിയേനെ എന്നും അദ്ദേഹം പറയുന്നു. ഗണിതശാസ്ത്ര അധ്യാപകനായ ഗോപാലകൃഷ്ണന്‍ മുന്‍കാലങ്ങളിലും തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ചിട്ടുണ്ട്.

നോട്ട്‌നിരോധനവും ജി.എസ്.ടിയും ബി.ജെ.പിക്ക് ദോഷമാകും. ബാലക്കോട്ടെ വ്യോമാക്രമണം ഉത്തരേന്ത്യയില്‍ ഗുണമാകുമെന്നും സര്‍വ്വേ പറയുന്നു. അത് കൊണ്ടാണ് കോണ്‍ഗ്രസ് ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് കൂടുതല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോണ്‍ഗ്രസിനുള്ള 45 എംപിമാരില്‍ ഭൂരിപക്ഷവും ദക്ഷിണേന്ത്യയില്‍ നിന്നാണ്. അത് കൂടി കണക്കിലെടുത്താണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് വയനാട്. എം.ഐ ഷാനവാസ് രണ്ട് തവണ ജയിച്ച മണ്ഡലമാണ്. രാഹുലെത്തിയതോടെ തങ്ങളുടെ മണ്ഡലത്തില്‍ നിന്നൊരു പ്രധാനമന്ത്രി എന്നൊരു വികാരം വയനാട്ടിലെ ജനതയ്ക്കുണ്ട്. അത് ഭൂരിപക്ഷം കൂട്ടുമെന്നാണ് തോട്ടയ്ക്കാടിന്റെ പ്രവചനം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends