Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരത്ത് ശശിതരൂരിനെതിരെ ശക്തമായ അടിയൊഴുക്കെന്ന് സൂചന; കുമ്മനം രാജശേഖരന് കോൺഗ്രസ് വോട്ടുകൾ മറിഞ്ഞ് നേമം ആവർത്തിക്കുമോ എന്ന സംശയത്തിൽ തരൂർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ

06 APRIL 2019 08:54 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തിരുവനന്തപുരത്ത് ശശിതരൂരിനെതിരെ ശക്തമായ അടിയൊഴുക്കെന്ന് സൂചന. കുമ്മനം രാജശേഖരന് കോൺഗ്രസ് വോട്ടുകൾ മറിഞ്ഞ് നേമം ആവർത്തിക്കുമോ എന്ന സംശയത്തിലാണ് തരൂർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ.

ശശിതരൂരിന് തെരഞ്ഞടുപ്പിന്റെ ആദ്യഘത്തിൽ മികച്ച പിന്തുണയാണ് ഉണ്ടായിരുന്നത്. തരൂരിനെ സഹായിക്കാനെന്നോണം സി പി ഐ സി. ദിവാകരനെ സ്ഥാനാർത്ഥിയാക്കി. ദിവാകരൻ ഇടതു മുന്നണി സ്ഥാനാർത്ഥിയായെങ്കിലും സി പി എമ്മിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര സഹകരണം ഉണ്ടായിരുന്നില്ല. നായർ സമുദായത്തിന് മുൻതൂക്കമുള്ള തിരുവനന്തപുരത്ത് ദിവാകരനെ സ്ഥാനാർത്ഥിയാക്കരുതെന്ന് സി പി ഐ ആവശ്യപ്പെട്ടതാണ്. കാനം രാജേന്ദ്രനെ മതിസരിപിക്കണമെന്നും ആവശ്യം ഉയർന്നു. എന്നാൽ തോൽവി മണത്തറിഞ്ഞ് കാനം മത്സരത്തിൽ നിന്നും ഒഴിഞ്ഞു. കനയ്യകുമാർ ഉൾപ്പെടെയുള്ള നിരവധിയാളുകളെ സി പി ഐ സമീപിച്ചു. നമ്പി നാരായണനെ സ്ഥാനാർത്ഥിയാക്കാനും നോക്കി. എന്നാൽ തരൂരിനെതിരെ മതിസരിക്കാൻ ആരും തയ്യാറായില്ല.

ദിവാകരൻ ചില ഉപാധികളോടെയാണ് മത്സരിക്കാൻ ഇറങ്ങിയത്. അതിൽ പ്രധാനം തോറ്റാൽ മന്ത്രിയാക്കണം എന്നതായിരുന്നു. സിപി ഐക്ക് സ്ഥാനാർത്ഥിയില്ലെന്ന് വന്നപ്പോൾ സിപിഎം സീറ്റ് ഏറ്റെടുക്കാൻ ആലോചിച്ചിരുന്നു. എന്നാൽ തരുരിനെതീരെ സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള വർക്ക് താത്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെ ജനതാദളിന് സീറ്റ് നൽകണമെന്ന് ആവശ്യമുയർന്നു. നീലന് സീറ്റ് നൽകാനായിരുന്നു അവരുടെ താത്പര്യം. നാടാർ സമുദായത്തിന് സീറ്റ് ലഭിച്ചാൽ തിരുവനന്തപുരം സീറ്റ് പിടിച്ചെടുക്കാമെന്ന് ഇടതു മുന്നണിയിൽ മർമ്മരം ഉയർന്നെങ്കിലും സി പി എം തന്നെ അതിന് ഇടങ്കോലിട്ടു. നീലൻ ജയിച്ചാൽ തരൂർ തോൽക്കും എന്നതായിരുന്നു ഭയം.

എന്നാൽ ഇക്കുറി തരൂരിനെ കെട്ടുകെട്ടിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസുകാരാണ്. തരൂർ ഇനിയും ജയിച്ചാൽ അത് മറ്റൊരാളുടെ സാധ്യത ഇല്ലാതാക്കുമെന്നാണ് കോൺഗ്രസിന്റെ കണ്ടെത്തൽ. അതിനായി അവർ വ്യത്യസ്തമായ മാർഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്. ഇതിലെ സാധ്യതകൾ മുതലെടുത്തത് ബിജെ പിയാണ്. തരൂരിനെ തോൽപ്പിക്കുക എന്നത് നരേന്ദ്ര മോദിയുടെ ആവശ്യമാണ്. മോദി മുമ്പ് തരൂരിനെ വശത്താക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിന്റെ വൈരാഗ്യത്തിലാണ് അദ്ദേഹത്തിനെതിരെ ഭാര്യയുടെ ദുരുഹമരണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചാർജ് ചെയ്തത് .

കുമ്മനം വെറുതെ മത്സരിക്കാൻ വന്നതല്ല. ജയിക്കാൻ വന്നതാണ്. അതിനാവശ്യമായ എല്ലാ കാര്യങ്ങളും ബിജെപിയുടെ ഭാഗത്ത് നിന്നും ഒരുക്കുന്നുണ്ട്. കോൺഗ്രസിൽ നിന്നും വോട്ട് മറിച്ചാണ് കഴിഞ്ഞ തവണ രാജഗോപാൽ ജയിച്ചത്. അത് വേണ്ടി തരൂരിനും സംഭവിക്കുമോ എന്നാണ് അറിയേണ്ടത് കോൺഗ്രസ് വോട്ടും ബി ജെ പി വോട്ടും കിട്ടിയാൽ കുമ്മനം ജയിക്കും . തിരുവനതപുരത്ത് തരൂരിന് വേണ്ടി പേരിൽ പോലും പ്രവർത്തനമില്ല. പ്രമുഖ കോൺഗ്രസ് നേതാക്കൾ പോലും നിശബ്ദരാണ്. എക്സിറ്റ് പോൾ ഫലങ്ങളും കുമ്മനത്തിന് അനുകൂലമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends