Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാരതത്തിന്റെ മതേതര സംവിധാനം അപകടത്തിൽ; രാജ്യങ്ങളെയും ജനങ്ങളെയും ഹിന്ദുവെന്നും മുസ്ലീമെന്നും കൃസ്ത്യാനിയെന്നും വേര്‍തിരിച്ചു കാണുന്ന നരേന്ദ്രമോദി നാടിന് ആപത്താണെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍

06 APRIL 2019 06:48 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഭാരതത്തിന്റെ മതേതര സംവിധാനം അപകടത്തിലാണെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ . രാജ്യങ്ങളെ ജനങ്ങളെ ഹിന്ദുവെന്നും മുസ്ലീമെന്നും കൃസ്ത്യാനിയെന്നും വേര്‍തിരിച്ചു കാണുന്ന നരേന്ദ്രമോദി നാടിന് ആപത്താണെന്നും രാഹുല്‍ഗാന്ധി പ്രധാനമന്ത്രി പദത്തില്‍ എത്തുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഭാവിയില്ലെന്ന് പ്രവചിച്ചവരെ നിശബ്ദരാക്കിക്കൊണ്ട് പൊതുസമൂഹത്തിന്റെ വിശ്വാസമാര്‍ജ്ജിച്ച് കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നെല്‍ക്കുമെന്നും രാഹുല്‍ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രി ആവുമെന്നും വലിയൊരു ജനവിഭാഗം പ്രതീക്ഷിക്കുന്നതിന്റെ തെളിവാണ് വയനാട്ടില്‍ രാഹുല്‍ഗാന്ധിയ്ക്ക് ലഭിച്ച സ്വീകരണം വ്യക്തമാക്കുന്നതെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ പറഞ്ഞു.

മതേതര ഭാരതത്തിന്റെ പ്രധാനമന്ത്രി രാജ്യങ്ങളെ ജനങ്ങളെ ഹിന്ദുവെന്നും മുസ്ലീമെന്നും കൃസ്ത്യാനിയെന്നും വേര്‍തിരിച്ചു കാണുന്നുവെന്നതിന്റെ ഉദാഹരണമാണ് രാഹുല്‍ഗാന്ധിയ്ക്കെതിരെയുള്ള പ്രസ്താവനയെന്നും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം അപകടത്തിലാണ് എന്ന് പറയുന്നതിന്റെ പ്രധാനകാരണം ഇത്തരം പ്രസ്താവനകള്‍ ആണെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

മുസ്ലീം ലീഗ് വൈറസ് ആണെന്നും കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇന്ത്യയെ വീണ്ടും വിഭജിക്കാന്‍ ശ്രമിക്കുമെന്നൊക്കെ പറയുന്ന യോഗി ആദിത്യനാഥും നരേന്ദ്രമോദിയും, ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയ് ഐക്യരാഷ്ടസഭയില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ അയച്ച ഈ അഹമ്മദ് മുസ്ലീം ലീഗ് നേതാവാണെന്ന കാര്യം മറന്നുവെന്നും ഭയത്തോടെ മാത്രമേ ഈ പ്രസ്താവനകളെ കാണാന്‍ കഴിയൂ എന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends