Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാനാണ് സംഘപരിവാർ നീക്കം...ക്ഷേത്രസംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകളെ ശക്തിപ്പെടുത്താനും തീരുമാനമായി.. ദുരൂഹമരണങ്ങൾ എന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച സാഹചര്യത്തിലാണ്..


ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..


സമനില തെറ്റി ട്രംപ്..ശത്രുരാജ്യത്തിന്റെ അഞ്ചല്ല, ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം യുദ്ധത്തിനിടെ വീഴ്ത്തിയെന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന.. ആഴ്ചകള്‍ക്കുശേഷമാണ് ട്രംപിന്റെ പുതിയ പ്രസ്താവന വരുന്നതെന്നും ശ്രദ്ധയമാണ്..


ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ച് ക്രൂര കൊലപാതകം: വിവാഹത്തിന് മുമ്പേ ദർഷിതയും സിദ്ധരാജുവും തമ്മിൽ അടുപ്പം: വിവാഹശേഷം അവിഹിതത്തിലേയ്ക്ക്: വീട്ടിൽ നിന്ന് കാണാതായ 30പവൻ, ബാഗിനുള്ളിൽ മുക്കുപണ്ടമായി...


6 ലക്ഷം ചൈനീസ് വിദ്യാർത്ഥികൾ യുഎസ് ലേക്ക് ; മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ അനുയായികളിൽ നിന്ന് വിമർശനം

ആയുധം കണ്ടെടുത്ത നാറാത്ത്‌ ഒരു കലാപ ഭൂമിയാകുമോ? നിരോധനാജ്ഞ ലംഘിച്ച്‌ ബിജെപി മാര്‍ച്ച്‌, തടയുമെന്ന്‌ പോപ്പുലര്‍ ഫ്രണ്ട്‌

07 MAY 2013 02:51 AM IST
മലയാളി വാര്‍ത്ത.

More Stories...

അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

കേരളത്തിലെ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാനാണ് സംഘപരിവാർ നീക്കം...ക്ഷേത്രസംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകളെ ശക്തിപ്പെടുത്താനും തീരുമാനമായി.. ദുരൂഹമരണങ്ങൾ എന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച സാഹചര്യത്തിലാണ്..

ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ച് ക്രൂര കൊലപാതകം: വിവാഹത്തിന് മുമ്പേ ദർഷിതയും സിദ്ധരാജുവും തമ്മിൽ അടുപ്പം: വിവാഹശേഷം അവിഹിതത്തിലേയ്ക്ക്: വീട്ടിൽ നിന്ന് കാണാതായ 30പവൻ, ബാഗിനുള്ളിൽ മുക്കുപണ്ടമായി...

പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി

മുന്നറിയിപ്പുമായി വി.ഡി. സതീശൻ; കേരളം ഞെട്ടുന്ന വാർത്ത വരുന്നുണ്ട്

ഒരിക്കല്‍ കൂടി കേരളം കലപഭൂമിയാകുമോയെന്ന ആശങ്കയിലാണ്‌. കണ്ണൂര്‍ നാറാത്ത്‌, പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള തണല്‍ ചാരിറ്റിബിള്‍ ട്രെസ്റ്റില്‍ ആയുധ പരിശീലനം നടത്തിയ 21 പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലനം പോലീസ്‌ കണ്ടെത്തിയതോടെയാണ്‌ ഹൈന്ദവ സംഘടനകള്‍ ഇവിടെ രംഗത്തെത്തിയത്‌. എന്നാല്‍ അവര്‍ക്കെതിരെ പോപ്പുലര്‍ ഫ്രണ്ടും മുന്നിട്ടിറങ്ങിയതോടെ നാറാത്തെ ജനങ്ങള്‍ തികച്ചും പേടിച്ചിരിക്കുകയാണ്‌.

അതിനിടെ നാറാത്തെ പോപ്പുലര്‍ ഫ്രണ്ട്‌ ആയുധ പരിശീലന കേന്ദ്രത്തിലേക്ക്‌ ബിജെപി മാര്‍ച്ച്‌ നടത്തുന്നു. നാറാത്ത്‌ നിന്നും പോലീസ്‌ ആയുധങ്ങള്‍ കണ്ടെടുത്തതില്‍ പ്രതിക്കൂട്ടിലായ പോപ്പുലര്‍ ഫ്രണ്ടിനെതിരേയാണ്‌ ബിജെപി മാര്‍ച്ച്‌ പ്രഖ്യാപിച്ചത്‌. ഭീകര കേന്ദ്രം തകര്‍ക്കുക, രാജ്യദ്രോഹികളെ ജയിലിലടയ്‌ക്കുക, നാറാത്ത്‌ കേസ്‌ എന്‍ഐഎയെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ മാര്‍ച്ച്‌. അതേസമയം മാര്‍ച്ച്‌ നടത്തിയാല്‍ തടയുമെന്ന്‌ പോപ്പുലര്‍ ഫ്രണ്ടും പ്രഖ്യാപിച്ചു കഴിഞ്ഞു. സംഘര്‍ഷ സാധ്യത പരിഗണിച്ച്‌ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുക്കുകയാണ്‌. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ചുകൊണ്ടാണ്‌ ബിജെപി പ്രവര്‍ത്തകരുടെ ഈ മാര്‍ച്ച്‌. സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥയുള്ളതിനാല്‍ വന്‍ പോലീസ്‌ സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്‌. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌.


ഈ മാസം 13 വരെയാണ്‌ നാറാത്ത്‌ നിരോധനാജ്ഞയുള്ളത്‌. പോലീസ്‌ ആക്‌ട്‌ 79 സെക്ഷന്‍ പ്രകാരം ജില്ലാ പോലീസ്‌ സൂപ്രണ്ടാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌. ഈ ദിവസങ്ങളില്‍ പൊതുയോഗം, പ്രകടനം എന്നിവയും നിരോധിച്ചിട്ടുണ്ട്‌. ഒന്നില്‍ കൂടുതല്‍ പേര്‍ ബൈക്കില്‍ യാത്ര ചെയ്യല്‍, സംഘം ചേരല്‍, ആയുധം കൈവശം വയ്‌ക്കല്‍ എന്നിവയും നിരേധിച്ചിട്ടുണ്ട്‌. ബിജെപി മാര്‍ച്ച്‌ നിരോധിച്ചതിനാല്‍ കടുത്ത അമര്‍ഷം പാര്‍ട്ടി നേതാക്കള്‍ പ്രകടിപ്പിക്കുന്നുമുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (8 minutes ago)

TEMPLE ധര്‍മ്മസ്ഥല വിവാദത്തിന്റെ തുടക്കം.  (15 minutes ago)

ജമ്മു കശ്മീരിലെ ദോഡയില്‍ മേഘവിസ്‌ഫോടനം  (22 minutes ago)

ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..  (28 minutes ago)

OPERATION SINDOOR ഓഗസ്റ്റ് 27-ന് പുലർച്ചെ 12:01 ന് സംഭവിക്കും  (33 minutes ago)

ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ച് ക്രൂര കൊലപാതകം: വിവാഹത്തിന് മുമ്പേ ദർഷിതയും സിദ്ധരാജുവും തമ്മിൽ അടുപ്പം: വിവാഹശേഷം അവിഹിതത്തിലേയ്ക്ക്: വീട്ടിൽ നിന്ന് കാണാതായ 30പവൻ, ബാഗിനുള്ളിൽ മുക്കുപണ്ടമായ  (38 minutes ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (2 hours ago)

ചോദ്യങ്ങളുമായി തേജസ്വി സൂര്യ  (2 hours ago)

കൈഫിന്റെ വെടിക്കെട്ട് പ്രകടനം ആലപ്പി റിപ്പിള്‍സിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായി  (3 hours ago)

വി.ഡി. സതീശൻ  (3 hours ago)

സ്പാനിഷ് ലാ ലിഗ...  (3 hours ago)

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍  (3 hours ago)

അനുയായികളിൽ നിന്ന് വിമർശനം  (3 hours ago)

200 രൂപ വര്‍ധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന്  (3 hours ago)

ഓണാഘോഷത്തിന് തുടക്കം...  (4 hours ago)

Malayali Vartha Recommends