അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

തിരുവനന്തപുരത്ത് എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ കടുത്ത തെരുവ് യുദ്ധത്തിന് പിന്നാലെ എസ്.എഫ്.ഐ നേതൃത്വത്തെ പൂർണ്ണമായും പ്രതിരോധത്തിലാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. SFI ക്കാരോടാണ് ആ റഹീം പറഞ്ഞത് തന്നെ പറയാൻ ഒള്ളു,
അടങ്ങി ഇരിക്കണം.
നന്നായി രാഷ്ട്രീയം പറയുക, നന്നായി സംവദിക്കുക, നന്നായി പ്രതികരിക്കുക, നന്നായി പ്രതിഷേധിക്കുക.
അല്ലാതെ നിയമം കയ്യിൽ എടുത്ത് പണ്ട് വിജയനുള്ള കാലത്തെ ഗുണ്ടായിസവുമായി ഇറങ്ങിയാൽ അടക്കി ഇരുത്താൻ ഇവിടെ ഒരു സർക്കാറുണ്ട്, ജനങ്ങളുടെ സർക്കാർ...
അടങ്ങി ഇരിക്കണം... എന്നയിരുന്നു ഫേസ്ബുക്ക് പോസ്റ്റ്...
https://www.facebook.com/Malayalivartha


























