Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഓരോ ബൂത്തിലും ബി.ജെ.പി.ക്ക് എത്രവോട്ടുകിട്ടുമെന്ന് ആര്‍.എസ്.എസ്. കണക്കെടുക്കുന്നു... പെരുപ്പിച്ച കണക്ക് വേണ്ടെന്നും നൂറുശതമാനം ഉറപ്പായ വോട്ടുകള്‍ എത്രയെന്ന് പറഞ്ഞാല്‍ മതിയെന്നും നിര്‍ദ്ദേശം

14 APRIL 2019 09:42 AM IST
മലയാളി വാര്‍ത്ത

ഓരോ ബൂത്തിലും ബി.ജെ.പി.ക്ക് എത്രവോട്ടുകിട്ടുമെന്ന് ആര്‍.എസ്.എസ്. കണക്കെടുക്കുന്നു. ഞായറാഴ്ചയും 20നുമാണ് കണക്കെടുപ്പ്. പെരുപ്പിച്ച കണക്ക് വേണ്ടെന്നും നൂറുശതമാനം ഉറപ്പായ വോട്ടുകള്‍ എത്രയെന്ന് പറഞ്ഞാല്‍ മതിയെന്നുമാണ് നിര്‍ദേശം.

മൂന്നുമുന്നണികള്‍ക്കും ലഭിക്കുന്ന ഉറച്ച വോട്ടുകള്‍, അനുഭാവി വോട്ടുകള്‍, ആടിനില്‍ക്കുന്ന വോട്ടുകള്‍, നിഷ്പക്ഷര്‍ എന്നിങ്ങനെ പ്രത്യേകം അറിയിക്കണം. ഏപ്രില്‍ എട്ടിന് ആര്‍.എസ്.എസ്. ബൂത്തുതലത്തില്‍ ആദ്യഘട്ട കണക്കെടുപ്പ് നടത്തിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍കൊണ്ട് എത്രത്തോളം വോട്ട് വര്‍ധിപ്പിക്കാനായി എന്നറിയാനാണ് രണ്ടും മൂന്നും ഘട്ടം.

ഇനിയുള്ള ഒമ്പതുദിവസങ്ങളില്‍ ആര്‍.എസ്.എസ്. മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്. 13 മുതല്‍ 21 വരെ മൂന്നുഘട്ടങ്ങളിലായി വീടുകയറി വോട്ടുതേടും. വൈകുന്നേരങ്ങളില്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കണമെന്നും രാത്രിതന്നെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണമെന്നും കീഴ്ഘടകങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. സമാന്തരമായി ശബരിമലകര്‍മസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ സംഘം വീടുകളില്‍ക്കയറി ശബരിമല സംഭവം വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ആര്‍.എസ്.എസ്. വിഭാഗ്തല ചുമതലക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ യോഗങ്ങള്‍ വിളിച്ചിരുന്നു. ബൂത്തുകളില്‍നിന്നെടുക്കുന്ന കണക്ക് അന്നുതന്നെ നിയമസഭാമണ്ഡല സംയോജകന്മാര്‍ പാര്‍ലമെന്റ് മണ്ഡലം സംയോജകന്മാര്‍ക്ക് കൈമാറണം. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ ബി.ജെ.പി.ക്ക് വിജയസാധ്യതയുണ്ടെന്നാണ് ആര്‍.എസ്.എസ്. വിലയിരുത്തല്‍.

ആര്‍.എസ്.എസ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വടക്കഞ്ചേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം ത്രിപുരയില്‍നടന്ന തിരഞ്ഞെടുപ്പില്‍ 60 ശതമാനം പേര്‍ വോട്ടു ചെയ്ത് കഴിഞ്ഞപ്പോള്‍ പിന്നീട് വോട്ടുചെയ്യാന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. ഇനി മോദി അധികാരത്തില്‍വന്നാല്‍ തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് സാക്ഷി മഹാരാജ് നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ തുടക്കമാണ് ത്രിപുരയില്‍ കണ്ടത്. ജനാധിപത്യവും മതേതരത്വവും അപകടത്തിലാക്കുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷം രാജ്യംഭരിച്ച ബി.ജെ.പി.യില്‍ നിന്നുണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (40 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends