Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇലക്ഷൻ പ്രചരണത്തിനായി ഇവന്റ്മാനേജ്‍മെന്റ്, വോട്ടു നേടുന്നത് പണം വാരിയെറിഞ്ഞ്, വാഹങ്ങളുടെ ഉപയോഗം യഥേഷ്ടം; എൽ ഡി എഫിനെതിരായ അപവാദ പ്രചാരണങ്ങൾ പിൻവലിച്ച് യു.ഡി.എഫ്. മാപ്പ് പറയണമെന്ന് ഇടതു മുന്നണി

18 APRIL 2019 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കൊല്ലം പാർലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുംതോറും നിലയില്ലാക്കയത്തിലായ കൊല്ലത്തെ യു.ഡി.എഫ് .നേതൃത്വവും സ്ഥാനാർത്ഥിയും അപവാദ പ്രചാരണങ്ങളുടെ കെട്ടഴിച്ചു വിടുന്നതായി എൽ.ഡി.എഫ്. പാർലമെന്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് എൻ.അനിരുദ്ധനും സെക്രട്ടറി കെ.വരദരാജനും പ്രസ്താവനയിൽ പറഞ്ഞു .

പ്രചരണത്തിനായി ഇവന്റ്മാനേജ്‍മെന്റിനെ ഇറക്കിയിരിക്കുന്നു എന്നും പണം കൊടുത്ത് വോട്ടുവാങ്ങാൻ ശ്രമിക്കുന്നു എന്നും വാഹനങ്ങൾ യഥേഷ്ടം ഉപയോഗിക്കുന്നു എന്നുമാണ് പ്രധാന ആരോപണം. ഇത് സംബന്ധിച്ച് നേരിയ ബന്ധം എങ്കിലും ഉള്ള ഒരു തെളിവെങ്കിലും പൊതുജനസമക്ഷം സമർപ്പിക്കാൻ ഇടതുജനാധിപത്യ മുന്നണി യു.ഡി.എഫിനെ വെല്ലുവിളിക്കുകയാണ് , ഈ വെല്ലുവിളി സ്വീകരിച്ച് തെളിവ് നല്കാൻ തയ്യാറായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കാൻ ഞങ്ങൾ നിർബന്ധിതമാകും അല്ലെങ്കിൽ വ്യാജപ്രചരണം പിൻവലിച്ച് യു.ഡി.എഫ് നേതൃത്വം മാപ്പ് പറയണം .

ഇടതു പക്ഷ ജനാധിപത്യമുന്നണിയുടെ ചരിത്രം കോൺഗ്രെസ്സുകാർക്കു അറിയില്ലെങ്കിലും ഇടതു മുന്നണിയിൽ ഏറെ കാലം ഉണ്ടായിരുന്ന ആർ.എസ്.പി കാർക്ക് നല്ലതുപോലെ അറിയാം . ഇടതു മുന്നണിയുടെ ശക്തികൊണ്ടാണോ പണമൊഴുക്കികൊണ്ടാണോ ഇന്നത്തെ എം.പി. എൽ.ഡി.എഫ് . സ്ഥാനാർത്ഥിയായി അന്ന് ജയിച്ചത് എന്ന് പറയാനുള്ള സത്യസന്ധത എങ്കിലും കാട്ടണം , എന്ന് മാത്രമല്ല താഴെ തട്ടിലുള്ള ആയിര കണക്കിന് പ്രവർത്തകരുടെ ആത്മാർത്ഥതയെ അപവാദ പ്രചാരണം കൊണ്ട് തകർത്തു കളയാമെന്ന ചിന്ത വിലപ്പോകുന്നില്ല .

ഇലക്ഷൻ കമ്മീഷൻ സംസ്ഥാന സർക്കാർ സംവിധാനമാണെന്നു വിശ്വസിക്കുന്ന നിരക്ഷരതയാണ്‌ യു. ഡി.എഫിനെ ഇപ്പോൾ നയിക്കുന്നത് അല്ലെങ്കിൽ അന്യസംസ്ഥാനക്കാരായ നിരീക്ഷകരെ കൂടുതൽ നിയമിക്കണമെന്ന ആവശ്യവുമായി രംഗത്ത് വരില്ലായിരുന്നു . പെരുമാറ്റ ചട്ടത്തെ മാതൃകാപരമായി അംഗീകരിച്ചു മന്ത്രിമാരടക്കം ഔദ്യോഗിക വാഹനങ്ങൾ ഉപേക്ഷിച്ച് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത് കൊല്ലത്തെ ജനത തിരിച്ചറിഞ്ഞിട്ടുണ്ട് . ഇടതു പക്ഷ നേതാക്കൻമാരുടെയും പ്രവർത്തകരുടെയും വാഹനങ്ങൾ പരിശോധിക്കുന്നതിനെഒരു തരത്തിലും എൽ.ഡി.എഫ്. തടഞ്ഞിട്ടില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ തോൽപിക്കാൻ വോട്ട് കച്ചവടം നടത്തിയെന്ന് പൂർണ്ണമായി വെളിപ്പെടുത്തുകയും അതെ കച്ചവടം ഈ തിരഞ്ഞെടുപ്പിലും നടത്തി ജയിക്കാമെന്ന അതിമോഹം കൊല്ലം ജനത തിരിച്ചറിഞ്ഞതിന്റെ ജാള്യതയാണ് യു.ഡി.എഫ്. പ്രസ്താവനയ്ക്ക് പിന്നിൽ . ആയതിനാൽ വ്യാജ പ്രചരണം പിൻവലിച്ച് യു.ഡി.എഫ് മാപ്പ് പറയണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends