Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെങ്കൊടി തണൽ ഏറ്റുവാങ്ങിയ തങ്ക വിശ്വാസം ആർക്കും അടിയറവ് വെക്കില്ല; കോരിച്ചൊരിയുന്ന മഴയത്തും ഇടതു സ്ഥാനാർത്ഥി കെ എൻ ബാലഗോപാലിനായി വോട്ടഭ്യർത്ഥിച്ച് 'തീപാട്ടുകാർ' കൊല്ലത്ത്

20 APRIL 2019 02:47 PM IST
മലയാളി വാര്‍ത്ത

കൊല്ലം: നാട്ടിലെ അരാജകത്വത്തിനെതിരെ കൊല്ലങ്ങളായി ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു പാട്ടുപാടുന്ന തീപാട്ടുകാർ, കൊല്ലത്തും എത്തി. ഇടത് സ്ഥാനാർഥി കെ എൻ ബാലഗോപാലിന്‌ വോട്ട്‌ അഭ്യർത്ഥിച്ചാണ്‌ ബാൻഡ് സംഗീതത്തിന് ഉപരിയായി പ്രതിഷേധ സംഗീതത്തെ മുറുകെ പിടിക്കുന്ന തീ പാട്ടുകാർ എത്തിയത്‌. കാലഘട്ടത്തിൻറെ ആവശ്യങ്ങൾ തീപ്പാട്ട് എന്ന പേരിലാണ്‌ സംഘം ആലപിക്കുന്നത്‌. ഇന്ത്യയിലെ ഫാസിസ്റ്റു സർക്കാരിനെതിരെ കൊല്ലങ്ങളായി പ്രതിക്ഷേധിക്കുന്ന ഇവർ കേരളത്തിൽ എത്തിയിരിക്കുന്നത് ഇടത് പക്ഷ ജനാധിപത്യ മുന്നണിക്കുവേണ്ടിയാണ്.

മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വിപി സാനുവിന്റെ ജെ.എൻ.യുവിലെ ഡൽഹി സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ട്. പര്യടനം തുടങ്ങിയത് വി.പി. സാനുവിനുവേണ്ടി മലപ്പുറത്ത് നിന്നാണ്. 18 ഭാഷകളിലായി 75 ഓളം ആളുകൾ 426 വേദികളിൽ ഇതോടകം തീ പാട്ടുകാർ പാടിക്കഴിഞ്ഞു.

ചെങ്കൊടി തണൽ ഏറ്റുവാങ്ങിയ തങ്ക വിശ്വാസം ആർക്കും അടിയറവ് വെക്കില്ല. ഒരു ഇടതുപക്ഷ പ്രവർത്തകരേയും കാശുകൊടുത്ത് പാർട്ടി മാറ്റാൻ കഴിയില്ല. അതാണ് കൊല്ലത്തിന് മണ്ണിൽ പാട്ടുപാടാൻ ഞങ്ങളെത്തിയത്.ഇവിടുന്ന് ഖദറിട്ട പോയാൽ ഡൽഹിയിൽ ചെന്ന് കാവി ആവില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ബാലഗോപാലന് വേണ്ടി ഞങ്ങൾ പാടുന്നു. തെറ്റുപറ്റാത്ത കൊല്ലത്തിന് ഞങ്ങൾ പാടുന്നു.ചെഗുവേരയുടേയും മലയാളിയുടെയും രാജസ്ഥാനിയുടെയും പാട്ട് പാടി അവർ കൊല്ലത്തിന്റെ തെരുവോരങ്ങളിൽ മഴക്കൊപ്പം ചുവടുവെച്ചു തീപ്പാട്ടു പാടി.

വടകരയും കണ്ണൂരും താണ്ടി കൊല്ലത്തെത്തിയ തീപ്പാട്ടുവണ്ടി നാളെ കാസർഗോഡ്, പിന്നീട് തിരിച്ചു വിപി സാനുവിന് വേണ്ടി മലപ്പുറത്തും പരിപാടികൾ അവതരിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (14 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (28 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (37 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends