Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

ആഢംബര ബൈക്കില്‍ കറങ്ങിനടക്കും... ആര് കണ്ടാലും ഒരു പ്രശ്നവുമില്ല; മദ്യക്കടത്ത് സേവന'വുമായി യുവാക്കള്‍!! മുട്ടൻ പണികൊടുത്ത് പോലീസ്

20 APRIL 2019 02:57 PM IST
മലയാളി വാര്‍ത്ത

ആഢംബര ബൈക്കുകളില്‍ മദ്യം കടത്തിയതിന് നാല് ദിവസത്തിനിടെ പിടിയിലാകുന്ന മൂന്നാമത്തെ ആളാണ് രാഗേഷ്. ഏതാനും ആഴ്ച്ചകളായി പരിശോധന കര്‍ശനമാക്കിയതോടെ ട്രെയിനുകളിലൂടെയും ബസുകളിലൂടെയുമുള്ള മദ്യക്കടത്ത് പൂര്‍ണ്ണമായി നിലച്ചിരുന്നു. കൂടാതെ വോട്ടെടുപ്പ് അടുപ്പിച്ചുള്ള ദിനങ്ങളില്‍ ബിവറേജസുകള്‍ അവധിയിലായതിനാല്‍ മദ്യം കടത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. ചോദിക്കുന്ന പണം ലഭിക്കുമെന്നതിനാല്‍, ആഢംബര ബൈക്കുകളുമായി യുവാക്കളുടെ ചെറുകിട മദ്യക്കടത്ത് സംഘം വ്യാപകമായി ഇറങ്ങിയിരിക്കുകയാണ്. ആഢംബര ബൈക്കില്‍ മദ്യം കടത്തിയ യുവാവ് അറസ്റ്റില്‍. മാഹിയില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ മദ്യം കടത്തിയ ഇയാളെ എക്‌സൈസാണ് പിടികൂടിയത്. കേസില്‍ കോഴിക്കോട് മാവൂര്‍ സ്വദേശി രാഗേഷാണ് പിടിയിലായത്.

ഇയാളില്‍ നിന്ന് 46 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്കിനെ എക്‌സൈസ് സംഘം പിന്തുടര്‍ന്നാണ് പിടികൂടിയത്. വടകരയില്‍ ആഢംബര ബൈക്കില്‍ മദ്യക്കടത്ത് സജീവമാണെന്ന് നാട്ടുകാര്‍ നിരന്തരം പരാതി ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആഢംബര ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 46 കുപ്പി വിദേശ മദ്യം പിടികൂടിയത്. രണ്ട് ബാഗുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പോലീസും എക്‌സൈസും പരിശോധന കര്‍ശ്ശനമാക്കിയിട്ടുണ്ട്. ഇതാണ് മദ്യക്കടത്തുകാര്‍ക്ക് വിനയായത്. മാഹിയില്‍ നിന്ന് വടകരയിലേയ്ക്ക് നിരവധി ഇടവഴികളുണ്ട്. ഈ വഴികളിലൂടെയും മദ്യക്കടത്ത് വ്യാപകമാണെന്നാണ് പ്രദേശവാസികളുടെ പരാതി. എന്നാല്‍ ദേശീയപാത വഴി വരുന്നവരെ മാത്രമാണ് നിലവില്‍ പിടികൂടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (16 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (37 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (6 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (7 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (9 hours ago)

Malayali Vartha Recommends