Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

രാഹുൽ പോയാൽ വയനാട്ടിൽ പ്രിയങ്ക; അമേഠിയിലും വയനാട്ടിലും നിന്ന് രാഹുൽ ഗാന്ധി ജയിച്ചാൽ രാഹുൽ ഗാന്ധി അമേഠി കൈവിടില്ല

20 APRIL 2019 05:47 PM IST
മലയാളി വാര്‍ത്ത

രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിച്ചാൽ പകരം മത്സരിക്കാൻ പ്രിയങ്ക. ശനിയാഴ്ച പ്രിയങ്ക വയനാട്ടിൽ പ്രചരണത്തിനെത്തിയത് ഇതു കൂട്ടി ലക്ഷ്യമിട്ടാണ്. അമേഠിയിലും വയനാട്ടിലും നിന്ന് രാഹുൽ ഗാന്ധി ജയിച്ചാൽ രാഹുൽ ഗാന്ധി അമേഠി കൈവിടില്ല. ഗാന്ധി കുടുംബത്തിനും കോൺഗ്രസിനും യു പി വിട്ടൊരു കളിയില്ല. യുപി കൈയിൽ നിന്നും പോയാൽ ഇന്ത്യ കൈയിൽ നിന്നും പോയെന്നാണ് കരുതുന്നത്. കോൺഗ്രസ് എക്കാലവും യുപിയിൽ കളം നിറഞ്ഞ പാർട്ടിയാണ്. രാഹുൽ ഗാന്ധിയാണ് അതിനെ കേരളത്തിലേക്ക് കൂടി പറിച്ചു നട്ടത്.

വയനാട് മത്സരിക്കാൻ ഒരുങ്ങുമ്പോൾ കെ സി. വേണുഗോപാലിനെ പോലുള്ള നേതാക്കൾ ഒരിക്കലും കേരളത്തെ കൈവിടരുതെന്ന് രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചിരുന്നു. അമേഠി ഉപേക്ഷിക്കാനാവില്ലെന്ന് രാഹുൽ പറഞ്ഞപ്പോൾ വേണുഗോപാലാണ് പ്രിയങ്കയുടെ കാര്യം നിർദ്ദേശിച്ചത്. പ്രിയങ്ക വാരണാസിയിൽ മത്സരിക്കണമെന്ന് ഉറച്ചു നിന്നപ്പോൾ രാഹുൽ അതിനു അനുമതി നൽകാതിരുന്നതും വയനാട് മുന്നിൽ കണ്ടാണ്. എന്നാൽ പ്രിയങ്കയുമായി ഇക്കാര്യം അദ്ദേഹം ചർച്ച ചെയ്തിട്ടില്ലെന്നാണ് വിവരം. തനിക്ക് ഉപേക്ഷിക്കേണ്ടി വരുന്ന സീറ്റിൽ പ്രിയങ്കയോട് മത്സരിക്കണമെന്ന് പറഞ്ഞാൽ തന്റെ സഹോദരി അതിനു തയ്യാറാകുമെന്ന കാര്യത്തിൽ രാഹുലിന് ഉറപ്പുണ്ട്.

ശനിയാഴ്ച രാഹുലിനെ കുറിച്ച് പ്രിയങ്ക വയനാട്ടിൽ നടത്തിയ പ്രസംഗം തീർത്തും ഹൃദയസ്പർശിയായിരുന്നു. തന്റെ സഹോദരനെ കുറിച്ച് ലോകത്താർക്കും അറിയാത്ത കഥകളാണ് പ്രിയങ്ക പറഞ്ഞത്. രാഹുലിന്റെ കൈയിൽ വയനാട് സുരക്ഷിതമായിരിക്കുമെന്ന് പ്രിയങ്ക പറഞ്ഞു. അഛനും അമ്മൂമ്മയും അകാലത്തിൽ നഷ്ടപ്പെട്ട കുടുംബത്തിന്റെ സങ്കടം പ്രിയങ്ക പങ്കുവച്ചപ്പോൾ കേരളം കരഞ്ഞില്ലെന്നേയുള്ളു.രാഹുൽ ആരുമറിയാതെ കാനഡയിൽ ജോലി ചെയ്ത സംഭവവും പ്രിയങ്ക പങ്കിട്ടു. ഓരോ വാചകവും വയനാട് ഹൃദയത്തിലേക്കാണ് ഏറ്റുവാങ്ങിയത്. രാഷ്ട്രീയം അധികം പറയാതെ പ്രിയങ്ക നടത്തിയ പ്രസംഗം പതിനായിങ്ങളെയാണ് ആകർഷിച്ചത്.

പ്രിയങ്കയുടെ പ്രസംഗത്തിൽ നിന്നും രാഹുൽ വയനാട് നിലനിർത്തും എന്നും തന്നെയാണ് മനസിലാക്കേണ്ടതെങ്കിലും സർക്കാർ രൂപീകരണ ഘട്ടം വരുമ്പോൾ അമേഠി നിലനിർത്തേണ്ടി വരുമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഭക്ഷണേന്ത്യയിൽ സ്ഥാനം ഉറപ്പിക്കുന്ന അപൂർവ കാഴ്ച നിങ്ങൾക്കു കാണേണ്ടി വരുമെന്നും ചില രാഹുൽ ആരാധകർ പറയുന്നു.

വയനാട്ടിൽ നിന്നും രാഹുൽ രാജിവച്ചാൽ മറ്റൊരു കോൺഗ്രസ് നേതാവിനെ അവിടെ നിന്നും ജയിപ്പിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. സിദ്ധിഖ് അവിടെ സ്ഥാനാർത്ഥിയാകുമെന്നാണ് കരുതുന്നത്. ഇടതു മുന്നണി അവിടെ സുനീറിനെ വീണ്ടും മത്സരിപ്പിക്കും . സുനീർ തന്നെ ജയിക്കാനാണ് സാധ്യത. സുനീറിനെ ഇല്ലാതാക്കണമെങ്കിൽ പ്രിയങ്ക തന്നെ വരണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആവശ്യം. എന്നാൽ തെരഞ്ഞടുപ്പ് ഫലം വരുന്നതു വരെ ഇതുസംബന്ധിച്ച് യാതൊരു കൂടിയാലോചനകളും നടക്കുകയില്ല. കേന്ദ്രത്തിൽ യു പി എ അധികാരത്തിൽ വരുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകും. അതോടെ വയനാടിന്റെ ശുക്രദശ ആരംഭിക്കും എന്നാണ് കരുതുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends