Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസെടുത്തു

21 APRIL 2019 03:04 PM IST
മലയാളി വാര്‍ത്ത

പെരുമാറ്റ ചട്ടലംഘനത്തെ തുടർന്ന് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസെടുത്തു. വൈ ഐ ആം എ ഹിന്ദു എന്ന പുസ്‌തകത്തിലെ ചിത്രം പോസ്‌റ്ററിൽ ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തരൂരിനെതിരെ കേസെടുത്തത്.

ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന തെക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ അടിയൊഴുക്കുകളില്‍ പ്രതീക്ഷിച്ചും ആശങ്കയോടെയും സ്ഥാനാര്‍ഥികള്‍ കലാശക്കൊട്ടിലേക്ക് നീങ്ങുന്നതിനിടെയാണ് കേസ്. ഇടത് വോട്ടുകളും സ്വീകരിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞപ്പോള്‍ അത് സ്വപ്നം മാത്രമെന്ന് സി.ദിവാകരനും ആരൊക്കെ വോട്ട് മറിച്ചാലും ജയിക്കുമെന്ന് കുമ്മനം രാജശേഖരനും പറഞ്ഞു.

സമുദായ വോട്ടുകളിലെ ചാഞ്ചാട്ടത്തിലാണ് പത്തനംതിട്ടയിലും അവസാന കണക്കെടുപ്പുകള്‍. ഇഞ്ചോടിഞ്ച് പിന്നോട്ടില്ലാത്ത ത്രികോണ മല്‍സരവേദിയായ തിരുവനന്തപുരത്ത് ബി.ജെ.പിയെ തോല്‍പിക്കാന്‍ ഇടത് വോട്ടും തനിക്ക് വേണമെന്ന പ്രസ്താവനയോടെ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. സി. ദിവാകരന്‍ പൂര്‍ണമായും ഇത് നിഷേധിക്കുന്നു.

അടിയൊഴുക്കും മറികടക്കുമെന്നാണ് കുമ്മനത്തിന്റെ ആത്മവിശ്വാസം. മറ്റൊരു ത്രികോണ മല്‍സരവേദിയായ പത്തനംതിട്ടയില്‍ അടിയൊഴുക്കില്‍ പ്രതീക്ഷിക്കുന്നത് ബി.ജെ.പിയാണ്. സ്വന്തം വോട്ടുകളില്‍ വിള്ളലില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആന്റോ ആന്റണിയും വീണാ ജോര്‍ജും. ആറ്റിങ്ങലും മാവേലിക്കരയും അവസാനലാപ്പിലും പ്രവചനാതീതമായ കുതിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (18 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (26 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (41 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (55 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends