Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

അണികള്‍ അകത്താകാതിരിക്കാന്‍... പ്രതിരോധങ്ങളെല്ലാം പാളയപ്പോള്‍ അറസ്റ്റ് ഭയന്ന് പാര്‍ട്ടി വനിതകള്‍; പാര്‍ട്ടിയ്ക്ക് വേണ്ടി കള്ള വോട്ട് ചെയ്ത് ചാവേറായപ്പോഴും വെറും പ്രസ്ഥാവനകള്‍ മാത്രം; ഇനി പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് പറഞ്ഞ് തടിയൂരുമോയെന്ന് കണ്ടറിയാം

02 MAY 2019 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ ക്രിമിനല്‍ കേസെടുത്തതോടെ മൂന്ന് സിപിഎം വനിത പ്രവര്‍ത്തകര്‍ ആശങ്കയിലാണ്. പാര്‍ട്ടി പറഞ്ഞിട്ടാണ് പാര്‍ട്ടിക്ക് വേണ്ടിയാണ് കള്ള വോട്ട് ചെയ്തത്. ഇപ്പോള്‍ സമൂഹത്തിന്റെ മുമ്പില്‍ നാണം കെട്ട അവസ്ഥയിലാണ്. തങ്ങള്‍ മാത്രമാണ് കേരളത്തില്‍ കള്ള വോട്ട് ചെയ്തത് എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ഇപ്പോള്‍ കേസ് കൂടി എടുത്ത സ്ഥിതിയ്ക്ക് അറസ്റ്റിനും സാധ്യതയുണ്ട്. 

സലീന, സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് കേസ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ പിന്നീട് ചോദ്യം ചെയ്യും. ആള്‍മാറാട്ടം, ജനപ്രാതിനിധ്യ നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കേസ് എടുത്തവരില്‍ സലീന സിപിഎം പഞ്ചായത്തു അംഗമാണ്. ഇവരെ അയോഗ്യയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തേ അറിയിച്ചിരുന്നു.

മൂവരും കള്ളവോട്ട് ചെയ്തയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ വോട്ടാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ മൂവരുടെയും ഭാഗം കൂടി കേട്ട ശേഷമാണ് കേസെടുത്തിരിക്കുന്നത്. 

ടിക്കാറാം മീണയുടെ കടുത്ത നിലപാടാണ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയത്. സെലീന കള്ളവോട്ട് ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ അംഗത്വം റദ്ദാക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മാണ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. കള്ളവോട്ട് തെളിഞ്ഞവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇടതുപക്ഷ അനുഭാവികള്‍ കള്ളവോട്ട് ചെയ്തതായി വ്യക്തമായത്. ഈ ദൃശ്യങ്ങള്‍ പൊലീസ് തെളിവായി സ്വീകരിക്കും. ഈ തെളിവുകള്‍ കാരണമാണ് കേസ് എടുക്കേണ്ടിയും വന്നത്.

ഐപിസി 171 സി, 171 ഡി, 17 ഇ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസ്. കണ്ണൂര്‍ ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കള്ളവോട്ട് സ്ഥിരീകരിച്ചിരുന്നു. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ ഒരുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 171 സി, ഡി, എഫ് വകുപ്പുകള്‍ ചുമത്തുമെന്നും വ്യക്തമാക്കിയിരുന്നു. സ്വാധീനം ഉപയോഗിച്ചു മറ്റുള്ളവരുടെ അവകാശം നിഷേധിക്കുക, ആള്‍മാറാട്ടം നടത്തുക എന്നിവയാണു കുറ്റങ്ങള്‍. പിലാത്തറയില്‍ ഇടതു സ്ഥാനാര്‍ത്ഥി കെ.പി. സതീഷ ്ചന്ദ്രന്റെ ബൂത്ത് ഏജന്റ് രാജേഷ് മരങ്ങാടനാണു കള്ളവോട്ടിനു സഹായിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പകരക്കാരിയായ ബൂത്ത് ഏജന്റായിരുന്നു സുമയ്യ. ഇതെല്ലാം പൊലീസും അന്വേഷണത്തില്‍ പരിശോധിക്കും.

കെപി സലീന, കെപി സുമയ്യ, പത്മിനി എന്നിവര്‍ കള്ളവോട്ട് ചെയ്തതായി വെബ് കാസ്റ്റിങ് വീഡിയോയിലാണ് വ്യക്തമാക്കിയത്. സുമയ്യ മുന്‍ പഞ്ചായത്ത് അംഗമാണ്. പിലാത്തറയിലെ 69, 70 ബൂത്തുകളില്‍ നടന്നത് സിപിഎം വാദിക്കുന്നത് പോലെ ഓപ്പണ്‍ വോട്ടല്ല കള്ളവോട്ട് തന്നെയാണ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞിരുന്നു. എല്‍ഡിഎഫ് ബൂത്ത് ഏജന്റിന്റെ സഹായത്തോടെ മൂന്ന് സ്ത്രീകള്‍ കള്ള വോട്ട് ചെയ്തതായാണ് ടിക്കാറാം മീണ പറഞ്ഞത്. എല്‍ഡിഎഫ് ഏജന്റിനെതിരെയും ബൂത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞത്. മാടായിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രതിരോധത്തിലായ സിപിഎം ജില്ല നേതൃത്വം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തുകയാണ്.

നവമാധ്യമങ്ങളിലൂടെ സ്വഭാവഹത്യ നടത്തിയവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്ബ് ഡിവൈഎസ്പിക്ക് എന്‍ പി സലീനയും കെ പി സുമയ്യയും പിലാത്തറയിലെ സി പത്മിനിയും പരാതി കൊടുത്തിരുന്നു. പിലാത്തറ യു പി സ്‌കൂളില്‍ കള്ളവോട്ട് ചെയ്തതായി ആരോപിച്ച് ഒരു സംഘം ഇവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്നനിലയില്‍ അശ്ലീല പരാമര്‍ശങ്ങള്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും മറ്റുസമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്‌തെന്നാണ് പരാതി. പൂര്‍ണമായും സദാചാര വിരുദ്ധമായ പ്രയോഗങ്ങളും അറപ്പുളവാക്കുന്ന വാക്കുകളും ഇവരുടെ ഫോട്ടോകളും ഉള്‍പ്പെടുത്തിയാണ് പോസ്റ്റുകള്‍. ഇതിനിടെയാണ് കള്ളവോട്ടില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (36 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (39 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (49 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (54 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends