Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

പതിനേഴ് സീറ്റിൽ തോറ്റാലും സി പി എമ്മിന് ന്യായീകരണമുണ്ട് ; സംസ്ഥാനത്തെ എട്ടു മണ്ഡലങ്ങളില്‍ ബിജെപി വോട്ടു മറിച്ചെന്ന് ഇടതുപക്ഷത്തിന് ആശങ്ക; മൂന്നു സീറ്റിൽ കൂടുതൽ ജയിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ സി പിഎം.

02 MAY 2019 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

പതിനേഴ് സീറ്റുകളിൽ ബി ജെ പി കോൺഗ്രസിന് വോട്ട് മറിച്ചെന്ന് ആരോപിച്ച് വരാൻ പോകുന്ന വലിയ പരാജയത്തെ നേരിടാനുള്ള ഒരുക്കത്തിലാണ് സി പി എം. പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ വരെ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരിക്കുകയാണ് പാർട്ടി. മൂന്നു സീറ്റിൽ കൂടുതൽ ജയിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് സി പിഎം.

സംസ്ഥാനത്തെ എട്ടു മണ്ഡലങ്ങളില്‍ ബിജെപി വോട്ടു മറിച്ചെന്ന് ഇടതുപക്ഷം ആശങ്ക അറിയിച്ചത് ഈ സാഹചര്യത്തിലാണ്. കണ്ണൂര്‍, കാസര്‍കോട്, തുടങ്ങിയ മണ്ഡലങ്ങളില്‍ കാര്യമായി വോട്ടുമറിഞ്ഞെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വടകര, ആലത്തൂര്‍, മാവേലിക്കര, കൊല്ലം, ആറ്റിങ്ങല്‍ സീറ്റുകളില്‍ വോട്ടു കച്ചവടം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വടകരയും കോഴിക്കോടും ബിജെപി-യുഡിഎഫ് വോട്ടുകച്ചവടം നടന്നുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ആരോപിച്ചു. 

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജില്ലയില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. വടകരയില്‍ കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വരുന്നത് തന്നെ ബിജെപിയുമായുള്ള ധാരണയുടെ പുറത്താണെന്നാണ് സി പി എം ആരോപണം. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ പ്രചാരണത്തിന്റെ ചുമതലയില്‍ ജില്ലയിലെ തലയെടുപ്പുള്ള കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നില്ലെന്നും സി പി എം പറയുന്നു. സംഘപരിവാര്‍ സംഘടനകളോട് അടുപ്പമുള്ള പി എം നിയാസിനായിരുന്നു രാഘവന്റെ പ്രചാരണ ചുമതല. ഇത് വോട്ടുകച്ചവടത്തിനുള്ള ധാരണ വെളിപ്പെടുത്തുന്നുവെന്നും പി മോഹനന്‍ പറഞ്ഞു.

തിരുവനന്തപുരം, ത്യശൂർ, പത്തനംതിട്ട ജില്ലകളിൽ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിഞ്ഞെന്ന് സി പി എം നേരത്തെ ആരോപിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഇതിനുള്ള സാധ്യതകൾ തെളിഞ്ഞെങ്കിലും മൂന്നു ജില്ലകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാതി പറഞ്ഞതിനെ തുടർന്ന് സ്ഥിതിഗതികൾ മാറിയിരുന്നു. തിരുവനന്തപുരത്തെങ്കിലും കോൺഗ്രസിന്റെ വോട്ടിൽ ഒരു നിശ്ചിത ശതമാനം കോൺഗ്രസിന് തന്നെ ലഭിച്ചിരുന്നു. അതേ സമയം ശശിതരൂരിന്റെ ഭൂരിപക്ഷം കുറഞ്ഞാൽ വോട്ട് ബിജെപിക്ക് മറിഞ്ഞെന്ന് മനസിലാക്കേണ്ടി വരും. പത്തനംതിട്ട, തൃശൂർ ജില്ലകളിൽ പക്ഷേ കോൺഗ്രസിന്റെ വോട്ടുകൾ വൻതോതിൽ മറിഞ്ഞിട്ടുണ്ട്.

കള്ളവോട്ട് ആരോപണം കൂടി ശക്തമായതോടെ സി പി എം പ്രതിരോധത്തിലായിരിക്കുകയാണ്. യു ഡി എഫും വൻതോതിൽ കള്ളവോട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മാധ്യമങ്ങൾ ഇടതു മുന്നണിയുടെ കള്ളവോട്ടിനാണ് പ്രചരണം നൽകുന്നത്. ഇത് സി പി എമ്മിനെതിരെയുള്ള മാധ്യമവേട്ടയാണെന്നാണ് ആക്ഷേപം. സിപിഎം എന്തൊക്കെ പറഞ്ഞാലും പാർട്ടി പ്രതിസനിധിയിലാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ സി പി എമ്മിന് കഴിഞ്ഞിട്ടില്ല.

ആറ്റിങ്ങലിൽ പോലും ബിജെപി വോട്ടു മറച്ചെന്നാണ് ആരോപണം. ശോഭാ സുരേന്ദ്രനാണ് ആറ്റിങ്ങലിൽ സ്ഥാനാർത്ഥി. എന്നിട്ടും വോട്ട് മറിച്ച് അടൂർ പ്രകാശിന് നൽകിയെന്നാണ് ആരോപണം. കടുത്ത മത്സരമാണ് ഇക്കുറി കേരളത്തിൽ നടന്നത്. അതു കൊണ്ടു തന്നെ കോൺഗ്രസ് വോട്ടുകൾ ബി ജെ പിക്ക് മറിഞ്ഞെന്ന ആക്ഷേപം തീർത്തും വിശ്വസിക്കാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (36 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (39 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (49 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (54 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends