Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വനമേഖല പിന്നിട്ട് വളവു തിരിഞ്ഞയുടനെ റോഡിലേക്ക് ഇറങ്ങിയെത്തിയ കൊമ്ബന്റെ മുന്നില്‍പ്പെട്ടു... കാട്ടാനയുടെ മുന്നില്‍ പെട്ട യുവാക്കള്‍ക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു!!! രണ്ടും കല്‍പിച്ച്‌ യുവാവ് മുന്നോട്ട് എടുത്തതോടെ ആന തുമ്ബിക്കെ കൊണ്ട് വണ്ടിയിലും ബൈക്കിന്റെ പിന്നിലിരുന്ന യുവാവിന്റെ ദേഹത്തും അടിച്ചു; ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ തോളില്‍ എടുത്ത് ഓടി കൂട്ടുകാരന്‍... കൈക്കുഴയില്‍ പൊട്ടലുണ്ടായിരുന്നിട്ടും ആ വേദന മറന്ന് കൂട്ടുകാരനെ രക്ഷിക്കാൻ നോക്കിയ യുവാവിനെ അഭിനന്ദിച്ച് സോഷ്യൽമീഡിയ...

02 MAY 2019 11:19 AM IST
മലയാളി വാര്‍ത്ത

സ്വന്തം ജീവൻ പണയപ്പെടുത്തി കൂട്ടുകാരനെ രക്ഷിച്ച യുവാവാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ദാസനക്കരയില്‍ വനമേഖല പിന്നിട്ടു വളവു തിരിഞ്ഞയുടനെ റോഡിലേക്ക് ഇറങ്ങിയെത്തിയ കൊമ്ബന്റെ മുന്നില്‍പ്പെട്ടു. കാട്ടാനയുടെ മുന്നില്‍ പെട്ട യുവാക്കള്‍ക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. എന്നാല്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ രണ്ടും കല്‍പിച്ച്‌ യുവാവ് വണ്ടി മുന്നോട്ട് എടുത്തു. തുടര്‍ന്ന് ആനയുടെ തെട്ടടുത്തുകൂടി പോയെങ്കിലും ആന തുമ്ബിക്കെ കൊണ്ട് വണ്ടിയിലും ബൈക്കിന്റെ പിന്നിലിരുന്ന യുവാവിന്റെ ദേഹത്തും അടിച്ചു. തുടര്‍ന്ന് ബൈക്ക് മുന്നിലുള്ള വൈദ്യുതത്തൂണില്‍ ഇടിച്ചു മറിഞ്ഞു. ഇരുവരും രണ്ടിടത്തേക്കു തെറിച്ചു വീണു. വീഴ്ചയില്‍ തുടയെല്ലു പൊട്ടിയ പ്രജിത്തിന്റെ നേരേ ആന ഓടിയടുക്കുന്നതു കണ്ടു ഷനു ഉടന്‍ ഓടിയെത്തി പ്രജിത്തിനെ തോളിലേറ്റി കാടിനു പുറത്തേക്കു കുതിച്ചു.

അപ്പോഴേക്കും ആന പിന്തിരിഞ്ഞു. പ്രജിത്തിനെ എടുത്ത് ഓടിയ ഷനുവിന്റെ കൈക്കുഴയില്‍ പൊട്ടലുണ്ടായിരുന്നതു പിന്നീടാണ് അറിഞ്ഞത്. ഉടന്‍ അതുവഴിയെത്തിയ വാഹനത്തില്‍ ഇരുവരെയും പുല്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു ബത്തേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മദ്രാസ് റെജിമെന്റില്‍ പെട്ട മധ്യപ്രദേശില്‍ സൈനികനാണു ഷനു. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഫുട്‌ബോള്‍ കളിക്കാനെത്തുകയായിരുന്നു. ഇരുവരും ഗോളടിച്ച്‌ ടീമിനെ ജയത്തിലെത്തിച്ച ശേഷം മടങ്ങുമ്ബോഴാണു സംഭവം.മാനന്തവാടി ആറാട്ടുതറ പുതിയ വീട്ടില്‍ പ്രജിത്ത് മാനന്തവാടി കമ്മന മൂത്തേടത്ത് ഷനു എന്നിവരാണു രാത്രി 7.30നു കാട്ടാനയുടെ മുന്നില്‍പ്പെട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (1 hour ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (1 hour ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (2 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (2 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends