Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മകൻ കെട്ടിപടുത്തുയർത്തിയ വീട്ടിൽ കൃഷ്ണമ്മയ്ക്ക് പ്രത്യേകം മുറിയും, അടുക്കളയും; പട്ടാളക്കാരനായിരുന്ന ഭർത്താവ് മരിച്ചതോടെ പെന്‍ഷനായി കിട്ടിയിരുന്നത് 25,000 രൂപ:- മാനസികമായി ബുദ്ധിമുട്ടുള്ള രണ്ടാമത്തെ മകള്‍ക്ക് കൃഷ്ണമ്മ പണം നൽകിയിരുന്നെങ്കിലും, ചന്ദ്രൻ ഇത് ചോദ്യം ചെയ്തു തർക്കമായി- മരണം നടന്ന ദിവസം രാത്രി കൃഷ്ണമ്മ സുഖമായി കിടന്നുറങ്ങിയത് അയൽവാസിയുടെ വീട്ടിൽ

17 MAY 2019 10:34 AM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍തൃമാതാവ് കൃഷ്ണമ്മയ്ക്കു വേറെ അടുക്കളയും മുറിയും ഉണ്ടെന്ന് കണ്ടെത്തി. കൃഷ്ണമ്മയുടെ മുറിക്കു മാത്രം പ്രത്യേകം താക്കോല്‍. സംഭവം നടന്നതു മുതല്‍ പൂട്ടിയ നിലയിലുള്ള മുറി തുറന്ന് പരിശോധിക്കാന്‍ ഇന്നലെ രാവിലെയെത്തിയ പോലീസ് സംഘത്തിനായില്ല.

ലേഖയുടെയും വൈഷ്ണവിയുടെയും മരണം നടന്ന ദിവസം രാത്രി സമീപവാസിയായ സെബാസ്റ്റ്യന്റെ വീട്ടിലാണ് കൃഷ്ണമ്മ കിടന്നത്. കൃഷ്ണമ്മ ലേഖയെ വാക്കുകള്‍കൊണ്ട് വേദനിപ്പിക്കാറുണ്ടെന്നും പോലീസിന് വ്യക്തമായി. ഒരിക്കല്‍ പോലും ഇവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും അയല്‍വാസികള്‍ പറയുന്നു. ലേഖയും കൃഷ്ണമ്മയും തമ്മില്‍ സംസാരിക്കാറുമില്ല. ലേഖയെ കൃഷ്ണമ്മയുടെ ഭര്‍ത്താവ് രുദ്രന്‍ പട്ടാളത്തിലായിരുന്നു. മരണശേഷം ലഭിക്കുന്ന പെന്‍ഷന്‍ തുക ഉപയോഗിച്ചായിരുന്നു കൃഷ്ണമ്മയുടെ ജീവിതം.

പെന്‍ഷന്‍ തുകയെച്ചൊല്ലി മകനുമായി തര്‍ക്കമുണ്ടായിരുന്നുവെന്ന് സമീപവാസി പറയുന്നു. പെന്‍ഷനായി ലഭിക്കുന്ന 25,000 രൂപ എന്തുചെയ്യുന്നുവെന്നായിരുന്നു ചന്ദ്രന്റെ ചോദ്യം. തര്‍ക്കം മുറുകിയപ്പോള്‍ 13,400 രൂപ മാത്രമാണ് പെന്‍ഷന്‍ ലഭിക്കുന്നതെന്ന് സമീപവാസിയെ സാക്ഷിയാക്കി രേഖ കാട്ടി കൃഷ്ണമ്മ ബോധ്യപ്പെടുത്തി. മാനസികമായി ബുദ്ധിമുട്ടുള്ള രണ്ടാമത്തെ മകള്‍ക്കു കൃഷ്ണമ്മ പണം നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends