Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം


നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?

അവഹേളനം പിടികൂടും.... ലോക പ്രശസ്ത വചന പ്രഘോഷകനായ ഫാദര്‍ ഡൊമിനിക് വാളന്മനാലിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്ക് കുരുക്ക്; അന്വേഷണ മേല്‍നോട്ടം ഇടുക്കി ജില്ലാ പോലീസ് മേധാവിയ്ക്കും ഹൈടൈക് സെല്‍ ഇന്‍സ്‌പെകടര്‍ക്കും

15 JUNE 2019 03:48 PM IST
മലയാളി വാര്‍ത്ത

ഇടുക്കി അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും ലോക പ്രശസ്ത വചന പ്രഘോഷകനുമായ ഫാദര്‍ ഡൊമിനിക് വാളന്മനാലിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും മതപരമായി അവഹേളിക്കുകയും ചെയ്യുന്നവര്‍ക്ക് പിടിവീഴും. 

ഇടുക്കി ജില്ലാ പോലീസ് മേധാവിയും ഹൈടൈക് സെല്‍ ഇന്‍സ്‌പെകടറും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ഓട്ടിസമുള്ള കുഞ്ഞുങ്ങള്‍ ജനിക്കാനുള്ള കാരണം സ്വയംഭോഗമാണെന്ന അച്ചന്റെ പ്രസ്താവനയാണ് വിവാദമായത്. എന്നാല്‍ അച്ചന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് മരിയന്‍ സെന്ററിന്റെ വിശദീകരണം. അതേസമയം വിദേശമലയാളികള്‍ അച്ചന്റെ പ്രസംഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പുറത്തുവിട്ടു. സ്വയംഭോഗവും പരസ്ത്രീ ഗമനവും ഓട്ടിസത്തിന് കാരണമാകുമെന്ന് വിശ്വാസികള്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നുണ്ട്. അത് ശരിയാണോ എന്ന് പരിശോധിക്കാന്‍ മനുഷ്യാവകാശ കമ്മീഷനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഫാദര്‍ ഡൊമിനിക് വാളന്മനാല്‍ നടത്തിയ ബൈബിള്‍ കണ്‍വന്‍ഷന്‍ ശുശ്രൂഷകളുടെ വീഡിയോയില്‍ നിന്ന് അച്ചന്‍ പറഞ്ഞ കാര്യങ്ങള്‍ ഒഴിവാക്കിയ ശേഷം വ്യാജമായ മറ്റ് കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത് ഫെയ്‌സ് ബുക്ക്, യുട്യൂബ്, വാട്ട്‌സ് ആപ്പ്, ബ്ലോഗ്, ഓണ്‍ലൈന്‍ സൈറ്റുകള്‍ തുടങ്ങിയവയിലൂടെ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. 

കണ്‍വന്‍ഷനുകളില്‍ അച്ചന്‍ നല്‍കിയ സന്ദേശങ്ങള്‍ക്ക് ഘടകവിരുദ്ധമായ കാര്യങ്ങള്‍ കുത്തിനിറച്ച് മത വികാരങ്ങള്‍ വൃണപ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട് . ഇതര മത വിഭാഗങ്ങളില്‍ സ്പര്‍ദ്ധ വളര്‍ത്തുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് മരിയന്‍ ധ്യാന കേന്ദ്രം പരാതിയില്‍ പറയുന്നു. സംഘടിതമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ജില്ലാ പോലീസ് മേധാവിക്കും ഹൈടൈക് സെല്‍ ഇന്‍സ്‌പെക്ടര്‍ക്കും ധ്യാന കേന്ദ്രം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. 

പത്തു വര്‍ഷത്തിലേറെയായി ലോകമെമ്പാടും വചന പ്രഘോഷണം നടത്തിവരുന്ന ഡൊമിനിക് അച്ചനെതിരെയും ധ്യാന കേന്ദ്രത്തിനെതിരെയും സൈബര്‍ ആക്രമണം നടത്തുന്ന വ്യക്തികള്‍ക്കും അവ ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടി വേണമെന്നാണ് ആവശ്യം. സത്യവിരുദ്ധമായ പ്രചരണങ്ങള്‍ ധ്യാന കേന്ദ്രത്തിന്റെയും അച്ചന്റെയും വിശ്വാസികള്‍ക്ക് മനോവേദനയുണ്ടാക്കുന്നതായി പരാതിയില്‍ പറയുന്നു. 

വിദേശത്ത് നിന്നാണ് അച്ചനെതിരായ പ്രചരണങ്ങള്‍ തുടങ്ങിയത്. അതേസമയം വിദേശരാജ്യങ്ങളില്‍ അച്ചന് ആരാധകര്‍ നിരവധിയുണ്ട്. ഐര്‍ലന്റിലെ ഒരു കുടുംബത്തിനെതിരെയായിരുന്നു അച്ചന്റെ പരാമര്‍ശം എന്നാണ് ആരോപണം. നിരവധി പേര്‍ അച്ചനെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്‌ ഓപ്പൺ ടെന്നീസിൽ കരുത്തുകാട്ടി അരീന സബലെങ്ക  (2 minutes ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (30 minutes ago)

മുസ്‍ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു....  (49 minutes ago)

ഐസക്ക് കാത്തിരുന്ന ദിവസം പിണറായിയുടെ നെഞ്ചത്ത് ബോംബിട്ട് ഐസക്ക്..!എല്ലാ പകയും തീർത്ത് കൊടുത്തു  (55 minutes ago)

നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ വർദ്ധിക്കുന്നു.... 1250 മരണം.... 5000ത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായില്ല...  (58 minutes ago)

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ജയം...  (1 hour ago)

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം  (1 hour ago)

സങ്കടക്കാഴ്ചയായി... വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം  (2 hours ago)

നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി,  (2 hours ago)

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (9 hours ago)

മുല്ലപ്പെരിയാറിൽ ഇപ്പോൾ നടന്ന പരിശോധന തൃപ്തികരം... വിശദമായ പരിശോധന കൂടി ആവശ്യമാണെന്നും മന്ത്രി മോൻസ് ജോസഫ്  (9 hours ago)

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നു ഇറാന്റെ മുന്നറിയിപ്പ്.....  (9 hours ago)

തോമസ് ഐസ് കട്ടക്ക് തന്നെ... പിണറായിയെ ഇഞ്ചിഞ്ചായി തീർത്ത് ഐസക്ക് ... കാത്തിരുന്ന ദിവസം...  (9 hours ago)

Malayali Vartha Recommends