Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

ആദ്യം സ്നേഹം നടിച്ച് അടുത്തുകൂടി... പിന്നെ വശീകരിച്ച് മൂന്നാറിലെത്തിച്ച്‌ ലോഡ്ജില്‍ മുറിയെടുത്തു; ; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

15 JUNE 2019 01:16 PM IST
മലയാളി വാര്‍ത്ത

പ്ര​​തി​​ക​​ളെ ദേ​​വി​​കു​​ളം മ​​ജി​​സ്ട്രേ​​റ്റ് മു​​ന്പാ​​കെ ഹാ​​ജ​​രാ​​ക്കി​​യ​​ശേ​​ഷം തെ​​ളി​​വെ​​ടു​​പ്പി​​നാ​​യി തി​​രി​​കെ വാ​​ങ്ങി. പ​​ണം ത​​ട്ടി​​യെ​​ടു​​ക്കാ​​ന്‍ പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്ന ഗൂ​​ഢ​​സം​​ഘ​​ങ്ങ​​ളാ​​ണോ സം​​ഭ​​വ​​ത്തി​​നു പി​​ന്നി​​ലു​​ള്ള​​തെ​​ന്ന് പോ​​ലീ​​സ് സം​​ശ​​യി​​ക്കു​​ന്നു. യു​​വ​​തി സം​​ഘ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണോ അ​​തോ കെ​​ണി​​യാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നോ എ​​ന്നും സം​​ശ​​യി​​ക്കു​​ന്നു​​ണ്ട്. ഇ​​ത്ത​​ര​​ത്തി​​ല്‍ മു​​ന്പും സം​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​യി​​ട്ടു​​ള്ള​​താ​​യും യു​​വ​​തി​​യു​​ടെ പെ​​രു​​മാ​​റ്റ​​ത്തി​​ല്‍​​നി​​ന്നും അ​​ത് മ​​ന​​സി​​ലാ​​യി​​ട്ടു​​ള്ള​​താ​​യും പ​​രാ​​തി​​ക്കാ​​ര​​ന്‍ പോ​​ലീ​​സി​​നോ​​ടു പ​​റ​​ഞ്ഞു. എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​യാ​​ണ് മൂ​​ന്നാ​​ര്‍ പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​​കി​​യ​​ത്. എ​​റ​​ണാ​​കു​​ള​​ത്തു ത​​ന്നെ​​യു​​ള്ള യു​​വ​​തി​​യാ​​ണ് യു​​വാ​​വി​​നെ പ്ര​​ലോ​​ഭി​​പ്പി​​ച്ച്‌ മൂ​​ന്നാ​​റി​​ലെ​​ത്തി​​ച്ച​​ത്. പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച മൂ​​ന്നാ​​ര്‍ പോ​​ലീ​​സ് നാ​​ലു​​പേ​​രെ പി​​ടി​​കൂ​​ടി. ടൂ​​റി​​സ്റ്റ് ഗൈ​​ഡാ​​യി ജോ​​ലി ചെ​​യ്തു​​വ​​രു​​ന്ന സൈ​​മ​​ണ്‍ (20), നി​​ബി​​ന്‍ (18), സു​​ബി​​ന്‍ (20), അ​​ബി​​ന്‍ (19) എ​​ന്നി​​വ​​രാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. ക​​ഴി​​ഞ്ഞ മേ​​യ് 28-നാ​​ണ് യു​​വ​​തി യു​​വാ​​വി​​നെ​​കൂ​​ട്ടി മൂ​​ന്നാ​​റി​​ലെ​​ത്തി​​യ​​ത്. മൂ​​ന്നാ​​ര്‍ കോ​​ള​​നി​​യി​​ലെ ഒ​​രു ലോ​​ഡ്ജി​​ല്‍ മു​​റി​​യെ​​ടു​​ക്കു​​ക​​യും ചെ​​യ്തു.

മു​​റി​​യി​​ല്‍ ക​​ട​​ന്ന് അ​​ല്​​പ​​സ​​മ​​യ​​ത്തി​​ന​​കം യു​​വ​​തി​​യോ​​ടൊ​​പ്പം എ​​ത്തി​​യ എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​ക​​ളാ​​യ ര​​ണ്ടു​​പേ​​ര്‍ മു​​റി​​യി​​ലെ​​ത്തി ക​​ത​​ക​​ട​​ച്ച്‌ യു​​വാ​​വി​​നെ ബ​​ല​​മാ​​യി കീ​​ഴ്പെടു​​ത്തി ക​​ഴു​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന സ്വ​​ര്‍​​ണമാ​​ല ത​​ട്ടി​​യെ​​ടു​​ത്തു. യു​​വാ​​വി​​ന്‍റെ എ​​ടി​​എം കാ​​ര്‍​​ഡ് ത​​ട്ടി​​യെ​​ടു​​ത്ത് 20,000 രൂ​​പ​​യും പി​​ന്‍​​വ​​ലി​​ച്ചു. മൂ​​ന്നാ​​റി​ല്‍ ടൂ​​റി​​സ്റ്റ് ഗൈ​​ഡു​​ക​​ളാ​​യി പ്ര​​വ​​ര്‍​​ത്തി​​ച്ചി​​രു​​ന്ന യു​​വാ​​ക്ക​​ളു​​ടെ ഒ​​ത്താ​​ശ​​യോ​​ടെ​​യാ​​ണ് പ​​ണ​​വും ആ​​ഭ​​ര​​ണ​​ങ്ങ​​ളും ത​​ട്ടി​​യെ​​ടു​​ത്ത​​ത്. സം​​ഭ​​വം ന​​ട​​ക്കു​​ന്പോ​​ള്‍ ഒ​​ന്നു​​മ​​റി​​യാ​​ത്ത ഭാ​​വ​​ത്തി​​ലും ഭ​​യം​​ന​​ടി​​ച്ചും​നി​​ന്ന യു​​വ​​തി​​യെ​​ക്കു​​റി​​ച്ച്‌ പ​​രാ​​തി​​ക്കാ​​ര​​ന് സം​​ശ​​യം തോ​​ന്നി​​യി​​രു​​ന്നി​​ല്ല. പി​​ന്നീ​​ട് യു​​വ​​തി​​യു​​ടെ സ്വ​​ഭാ​​വ​​ത്തി​​ല്‍ പ​​ന്തി​​കേ​​ട് ക​​ണ്ട യു​​വാ​​വ് മൂ​​ന്നാ​​റി​​ലെ​​ത്തി പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​​കു​​ക​​യാ​​യി​​രു​​ന്നു. മൂ​​ന്നാ​​റി​​ലു​​ള്ള​​വ​​രു​​മാ​​യി യു​​വ​​തി ഇ​​ട​​പ​​ഴ​​കി​​യ രീ​​തി​​യും യു​​വാ​​വി​​ന് സം​​ശ​​യം ജ​​നി​​പ്പി​​ച്ചി​​രു​​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (11 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (13 hours ago)

Malayali Vartha Recommends