Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..

സൗമ്യ ദുരന്തം മുന്‍കൂട്ടിക്കണ്ടിരുന്നു... തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സാക്ഷി പറയാന്‍ മകനെ ചുമതലപ്പെടുത്തി... അജാസില്‍നിന്നുള്ള ആക്രമണം സൗമ്യ മുന്‍കൂട്ടിക്കണ്ടിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

17 JUNE 2019 08:01 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...

സൗമ്യ ദുരന്തത്തെ മുന്‍കൂട്ടിക്കണ്ടിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സാക്ഷി പറയാനായി മകനെ ചുമതലപ്പെടുത്തി.അജാസില്‍നിന്നുള്ള ആക്രമണം സൗമ്യ മുന്‍കൂട്ടിക്കണ്ടിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന്, അജാസ് മുമ്പൊരിക്കല്‍ പെട്രോളുമായി വീട്ടിലെത്തിയതോടെയാണ് ഏതു നിമിഷവും ആക്രമണമുണ്ടാകുമെന്ന് സൗമ്യ ഉറപ്പിച്ചത്.

12വയസ്സുള്ള മൂത്തമകന്‍ ഋഷികേശിനോട്, അജാസ് ശല്യം ചെയ്യുന്നതിനെപ്പറ്റി സൗമ്യ പറഞ്ഞിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അജാസാണ് ഉത്തരവാദിയെന്ന് പോലീസ് മാമന്മരാരെ അറിയിക്കണമെന്ന് മകനോട് ആവശ്യപ്പെട്ടിരുന്നു.അമ്മയുടെ മരണമറിഞ്ഞ് കുടുംബവീട്ടില്‍നിന്ന് ശനിയാഴ്ച രാത്രി വള്ളികുന്നത്തെ വീട്ടിലെത്തിയപ്പോള്‍ ഋഷികേശ് ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചു.

ഫോണില്‍ നിരന്തരം വിളിച്ചുശല്യപ്പെടുത്തിയിരുന്നതും വിളിക്കരുതെന്ന് അമ്മ താക്കീത് ചെയ്തതുമെല്ലാം കുട്ടിയുടെ മൊഴിയിലുണ്ട്. കേസന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ നിര്‍ണായകമായിരിക്കുകയാണ്. അമ്മ ഇന്ദിരയോടും സൗമ്യ ഇക്കാര്യങ്ങള്‍ പങ്കുവെച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം വീട്ടില്‍നിന്ന് പുറത്തേക്ക് സ്‌കൂട്ടറില്‍ ഇറങ്ങുന്നതിനിടെയാണ് അക്രമി സൗമ്യയുടെ മുന്നിലെത്തിയത്. കാര്‍ സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറ്റി. അപ്പോള്‍ത്തന്നെ സൗമ്യ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പരിചയമില്ലാത്ത കാര്‍ വീടിനുസമീപം കണ്ടപ്പോഴേ അപകടം മണത്തതിനാലാകാം കാര്‍ തട്ടിയപ്പോള്‍ത്തന്നെ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നാണ് പോലീസ് കരുതുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (5 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (20 minutes ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (27 minutes ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (33 minutes ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (49 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (11 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (11 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (11 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (12 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (12 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

Malayali Vartha Recommends