Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പണി ഇരന്നു വാങ്ങിയ കള്ളൻ ! ; മോട്ടോർ മോഷ്ടിക്കാൻ കിണറ്റിൽ ഇറങ്ങി പൈപ്പ് മുറിച്ചു തിരിച്ചു കയറാൻ ശ്രമിക്കവെ കിണറ്റിൽ പതിച്ചു; ഒടുവിൽ രക്ഷിക്കാൻ എത്തിയത് നാട്ടുകാർ

27 JUNE 2019 05:18 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട്ടെ തേഞ്ഞിപ്പലം കോമരപ്പടിയിൽ കിണറ്റിൽ മോട്ടോർ മോഷ്ടിക്കാൻ ഇറങ്ങിയ കള്ളനെ നാട്ടുകാർ തിരിച്ചറിഞ്ഞു പോലീസിനെ ഏൽപ്പിച്ചു. കള്ളൻ കിണറ്റിൽ വീണെന്ന് അറിഞ്ഞ സൃഹൃത്തുക്കൾ ആംബുലൻസുമായി രക്ഷിക്കാൻ എത്തിയപ്പോഴാണ് മോഷണ ശ്രമം നാട്ടുകാർ അറിയുന്നത്.

രാമനാട്ടുകരയ്ക്കടുത്ത് പാറമ്മല്‍ അഴിഞ്ഞിലം മുള്ളന്‍പറമ്ബത്ത് സുജിത്ത് (22) ആണ് 20000 രൂപ വില മതിക്കുന്ന മോട്ടോർ മോഷ്ടിക്കാൻ കിണറ്റിലിറങ്ങി പുലിവാല് പിടിച്ചത്. ബുധനാഴ്ച രാത്രി 7.30 നാണ് സുജിത്തും സൃഹൃത്തായ ചേലേമ്ബ്ര സ്വദേശി ഷാജിയുമായി മോഷ്ടിക്കാൻ ഇറങ്ങി തിരിച്ചത്.

സുജിത്ത്‌ കിണറ്റിൽ ഇറങ്ങി മോട്ടോർ മോഷ്ടിച്ച ശേഷം പൈപ്പ് മുറിച്ചു തിരിച്ചു കയറാൻ ശ്രമിക്കവെയാണ് കിണറ്റിൽ പതിച്ചത്. തുടർന്നു ഇയാൾ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണെടുത്തു കൂട്ടുക്കാരെ വിവരം അറിയിക്കുകയായിരുന്നു. അതേ സമയം കൂടെയുണ്ടായിരുന്ന ഷാജി സ്ഥലം വിടുകയും ചെയ്തു .

ഫോണിലൂടെ വിവരം അറിഞ്ഞ മൂന്ന് സൃഹൃത്തുക്കൾ ആംബുലൻസുമായി സുജിത്തിനെ രക്ഷിക്കാൻ എത്തിയപ്പോഴാണ് കിണറ്റിൽ ആൾ വീണ കഥ സമീപ വാസികൾ അറിയുന്നത്. ആംബുലൻസ് ഡ്രൈവർ അപകട സ്ഥലം നാട്ടുക്കാരോട് ചോദിച്ചപ്പോൾ അവരും രക്ഷാപ്രവർത്തനത്തിന് പങ്ക് ചേരുകയായിരുന്നു.

കിണറ്റിൽ നിന്നു കരക്ക്‌ എത്തിച്ച സുജിത്തിൻറെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. താനും കൂട്ടുക്കാരനുമായി മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ വഴക്കുക്കൂടിയെന്നും അയാൾ തന്നെ കിണറ്റിലേക്ക് തള്ളി ഇടുകയായിരുന്നുവെന്നുമാണ് പ്രതി ആദ്യം പറഞ്ഞത് . എന്നാൽ പിന്നീടാണ് മോഷണ ശ്രമമെന്ന് മനസിലായത്. ഇയാളെ പോലീസിൽ ഏൽപിച്ചപ്പോഴാണ് താൻ ഒറ്റയ്ക്ക് അല്ലായിരുന്നുവെന്നും തനിക്കൊപ്പം ഉണ്ടായിരുന്ന ഷാജിയെ പറ്റിയും ഇയാൾ വെളിപ്പെടുത്തിയത്. മോട്ടോർ മോഷണ ശ്രമത്തിനാണ് ഇരുവരും ശ്രമിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (6 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (16 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (40 minutes ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (7 hours ago)

Malayali Vartha Recommends