Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഇന്ത്യയ്‌ക്കെതിരായി 269 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലറങ്ങിയ വിന്‍ഡീസ് പടയ്ക്ക് അടിപതറുന്നു; ഹോള്‍ഡറിനെ പുറത്താക്കി ചാഹല്‍, വീന്‍ഡീസ് തകര്‍ന്നടിയുന്നു; 50 ഓവര്‍ തികയ്ക്കാതെ പുറത്താക്കാന്‍ ഇന്ത്യ ആഞ്ഞടിക്കുന്നു

27 JUNE 2019 09:44 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്‌ക്കെതിരായി 269 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലറങ്ങിയ വിന്‍ഡീസ് പടയ്ക്ക് തുടക്കത്തില്‍ അടിപതറുന്നു. വിന്‍ഡീസിന്റെ സൂപ്പര്‍ താരമായ ക്രിസ് ഗെയിലും ഷായ് ഹോപ്പിനെയും തുടക്കത്തില്‍ തന്നെ മുഹമ്മദ് ഷമി പുറത്താക്കി. തുടര്‍ന്ന് 80 റണ്‍സ് തികയ്ക്കുന്നതിനിടെ വിന്‍ഡീസിന് സുനില്‍ ആംബ്രിസിന്റെയും നിക്കോളാസ് പൂരാന്റെ വിക്കറ്റും നഷ്ടമായി. നിലവില്‍ 28 ഓവര്‍ പിന്നിടുമ്‌ബോള്‍ വിന്‍ഡീസ് 112 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലുലള്ളത്. 8 വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 268 റണ്‍സാണ് അടിച്ചുകൂട്ടിയത്. ക്യാപ്ടന്‍ വിരാട് കൊഹ്ലിയുടെയും (72) ധോണിയുടെയും (56) അര്‍ദ്ധ സെഞ്ച്വറി ഇന്ത്യയ്ക്ക് തുണയായത്. അവസാനം ക്രീസിലിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരോട് തുടക്കത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ (18), കെ.എല്‍. രാഹുല്‍ (18), വിജയ് ശങ്കര്‍ (14), കേദാര്‍ ജാദവ് (7), ഹാര്‍ദിക് പാണ്ഡ്യ (46) എന്നിവര്‍ സ്‌കോര്‍ ചെയ്തു. വെസ്റ്റ് ഇന്‍ഡീസിനായി കെമര്‍ റോച്ച് മൂന്നും ജെസണ്‍ ഹോള്‍ഡര്‍ രണ്ടും കോട്‌റെല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (7 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (17 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (41 minutes ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (7 hours ago)

Malayali Vartha Recommends