Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

കണ്ണൂരിനെ നയിക്കാൻ ജയരാജൻ മടങ്ങിവരുമോ; ആന്തൂർ സംഭവത്തിന്റെ വെളിച്ചത്തിൽ പി ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മടക്കിയെത്തിക്കണം എന്ന ആവശ്യം കേന്ദ്ര കമ്മിറ്റിയിൽ ശക്തം

28 JUNE 2019 08:38 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ സി പിഎം ജില്ലാകമ്മിറ്റിയെ നയിക്കാൻ പി. ജയരാജൻ തിരികെയെത്തുമോ? ആന്തൂർ സംഭവത്തിന്റെ വെളിച്ചത്തിൽ പി ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മടക്കിയെത്തിക്കണം എന്ന ആവശ്യം കേന്ദ്ര കമ്മിറ്റിയിൽ ശക്തം. സീതാറാം യച്ചൂരി പോലും ഇത്തരത്തിൽ ചിന്തിക്കുന്നു എന്നാണ് ഡൽഹിയിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

അതിനിടെ ജയരാജൻ തിരികെ വരണമെന്ന എന്ന ചോദ്യം സജീവമാക്കി പിണറായി - കോടിയേരി സഖാക്കൾ 'മനസുകൊണ്ട്' നിരോധിച്ച പിജെ. ആർമി എന്ന പി ജയരാജൻ ആർമി ഫെയ്സ് ബുക്ക് കൂട്ടായ്മ വർധിത വീര്യത്തോടെ മുന്നോട്ട് നീങ്ങുന്നു .

കണ്ണൂർ സി പി എം ജില്ലാ കമ്മിറ്റിയുടെ ചുക്കാൻ ഇപ്പോൾ എം.വി. ജയരാജന്റെ കൈയിലാണ്. എം വി ജയരാജനാകട്ടെ പാർട്ടിയെ നയിക്കാൻ അശക്തനാണെന്ന് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറിയായി ജയരാജൻ ഉണ്ടായിരുന്നെങ്കിൽ സാജന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്ന് കേന്ദ്ര കമ്മിറ്റി പോലും കരുതുന്നു. പിണറായിയോടും കോടിയേരിയോടും താത്പര്യമില്ലാത്ത സീതാറാം യച്ചുരി പി ജയരാജനോട് അടുക്കുകയാണ്.

പി.ജെ. യെ ജില്ലാ സെക്രട്ടറി പദവിയിൽ നിന്നും ഒഴിവാക്കാനാണ് അദ്ദേഹത്തെ വടകരയിൽ നിന്നും പൊതുതെരഞ്ഞടുപ്പിൽ മത്സരിപ്പിച്ചത്. കെ. മുരളീധരൻ സ്ഥാനാർത്ഥിയായതോടെ അദ്ദേഹം തോറ്റ് പിൻവാങ്ങി. തന്നെ വടകര നിർത്തിയത് വളർത്താനല്ലെന്നും കൊല്ലാനാണെന്നും പി.ജെ. വിശ്വസിക്കുന്നു . പിണറായിക്കും കോടിയേരിക്കും തങ്ങളോടൊപ്പം ഒരു നേതാവ് വളരുന്നതിൽ എതിർപ്പുണ്ടായിരുന്നു . അതാണ് വടകര പരീക്ഷണം

തെരഞ്ഞടുപ്പ് കാലത്താണ് പിജെ ആർമി എന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മ പ്രവർത്തനം തുടങ്ങിയത്. അതിനെ തീരെ മുഖ്യമന്ത്രി വരെ രംഗത്തെത്തി. ആന്തൂർ വിഷയം കത്തിയതോടെ പി.ജെ. വീണ്ടും വാർത്തകളിൽ നിറഞ്ഞു. അന്തരിച്ച പ്രവാസി വ്യവസായിയുടെ ഭാര്യ ജയരാജനെ പ്രകീർത്തിച്ച് രംഗത്തെത്തിയതോടെ ജയരാജനെ നിയമസഭയിൽ തള്ളി പറയുന്ന അവസ്ഥയിൽ പിണറായി ചെന്നെത്തി. എന്നാൽ യച്ചൂരി ജയരാജനെ തളളി പറയുന്നില്ല.

ജയരാജൻ ഒടുവിൽ എഫ് ബിക്കെതിരെ രംഗത്തെത്തി. തന്റെ പേരിലുള്ള പ്രൊഫൈലിൽ കുറെ കൂടി ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി. എന്നാൽ പിജെ. ആർമി എന്നത് പി.ജയരാജൻ ആർമിയാണെന്ന് ആരും അവകാശപ്പെട്ടിട്ടില്ല. അതിൽ വരുന്ന പോസ്റ്റുകൾക്ക് താനുമായി ബന്ധമില്ലെന്നു വരെ അദ്ദേഹത്തിനു പറയേണ്ടി വന്നു. എന്നാൽ അതുകൊണ്ടൊന്നും ഒരു നേട്ടവുമുണ്ടായില്ല എന്നതിന്റെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ശാസനക്ക് ശേഷം എഫ് ബിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകൾ. പി.ജെ. ആർമിയുടെ അഡ്മിൻ തങ്ങൾ പി.ജയരാജനെ വേദനിപ്പിക്കാൻ വേണ്ടി രംഗത്തെത്തിയവരല്ലെന്ന് പരസ്യമായി ഏറ്റു പറഞ്ഞു. ഏതായാലും പി.ജെ. ആർമിയുടെ ശക്തി ചോർന്നിട്ടില്ലെന്നു തന്നെയാണ് സംസ്ഥാന ഘടകത്തിന് മനസിലായിരിക്കുന്നത്.

വരും ദിവസങ്ങളിൽ വി ജയരാജനെ ജില്ലാ സെക്രട്ടറിയാക്കണമെന്ന ആവശ്യം ശക്തമാകും. അതിനെ നേരിടാൻ പിണറായി പക്ഷത്തിന് കഴിയാതെ വരും. ഒടുവിൽ ഗത്യന്തരമില്ലാതെ പിജെയെ പിണറായിക്ക് പിന്തുണക്കേണ്ടി വരുമോ എന്ന സംശയത്തിലാണ് പാർട്ടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (9 minutes ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (17 minutes ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (34 minutes ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (41 minutes ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (50 minutes ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (56 minutes ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (1 hour ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (1 hour ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (1 hour ago)

കൊല്ലം സുധി മരിച്ച അതേ സ്ഥലത്ത്..കാലൻ ലോറി ഈ അപകടത്തിന് 15 മിനിറ്റ് മുൻപ് അവിടെ സംഭവിച്ചത്.. CCTV  (1 hour ago)

ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയില്‍  (2 hours ago)

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

17 മൊബൈൽ കൺട്രോൾ.. സർ17 ആൻസറിംഗ്; ആരം ടീസർ പുറത്ത്!!!  (4 hours ago)

അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!  (4 hours ago)

Malayali Vartha Recommends