Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഉണ്ടാക്കിയ കോടികളുടെ അനധികൃത സമ്പത്തിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ധൈര്യമുണ്ടോ? കെ.എം ഷാജഹാന്‍ ചോദിക്കുന്നു

29 JUNE 2019 08:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഉണ്ടാക്കിയ കോടികളുടെ അനധികൃത സമ്പത്തിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ധൈര്യമുണ്ടോ? എന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന കെ.എം ഷാജഹാന്‍ ചോദിച്ചു. തലശ്ശേരിയിലെ തലായിയിലെ എല്‍ പി സ്‌കൂള്‍ അദ്ധ്യാപകന്റെ മകനായി, ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് കേരളത്തിലും ഗള്‍ഫിലും, എത്ര കോടിയാണ് ആസ്തിയെന്ന് കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടോ? സി ബി ഐ, ഐബി, ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌മെന്റ്, റവന്യു ഇന്റലിജന്‍സ് എന്നിങ്ങനെ ഒട്ടേറെ അന്വേഷണ ഏജന്‍സികള്‍ നിയന്ത്രണത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ എന്ത് കൊണ്ട് അതിന് തുനിയുന്നില്ലെന്നും ഷാജഹാന്‍ ഫെയിസ്ബുക്കിലൂടെ ചോദിച്ചു. 

കോടിയേരി ബാലകൃഷ്ണന്റെ ഇളയ മകന്‍ ബിനോയ് കോടിയേരിയുടെ പേരില്‍ തിരുവനന്തപുരത്ത് 28 കടലാസ്സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നെന്നും കള്ളപ്പണം വെളുപ്പിക്കലാണ് ഈ കടലാസ് കമ്പനികളുടെ ലക്ഷ്യമെന്നും ബി ജെ പി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ 2018 ജനുവരിയില്‍ ആരോപിച്ചിരുന്നു. ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിക്കുമെന്നും രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്ത് കൊണ്ടാണ് പിന്നീട് കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നും ഉണ്ടാവാതിരുന്നത്? കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും, കോടിയേരിയുടെ ഭാര്യാ സഹോദരനും കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കൊണ്ട് ഉണ്ടാക്കിയ കോടികളുടെ സമ്പത്ത് അവരുടെ കഴിവ് കൊണ്ട് ഉണ്ടാക്കിയതല്ലെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും ഷാജഹാന്‍ ചോദിച്ചു.

യാതൊരു കഴിവും പരിചയ സമ്പത്തും ഇല്ലാത്ത ബിനോയ് , ബിനീഷ് കോടിയേരിമാര്‍ ഉണ്ടാക്കിയ കോടികളുടെ സമ്പത്ത്, അച്ഛന്‍ കോടിയേരിയുടെ അധികാരം ഉപയോഗിച്ച് മാത്രമുണ്ടാക്കിയതാണ്. കാല്‍ കാശിന് കൊള്ളാത്ത, തിരുവനന്തപുരം നഗരത്തില്‍ എസ് എഫ് ഐ ഗുണ്ടയായി നടന്ന ബിനീഷ് കോടിയേരിയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് രവി പിള്ള എന്ന പ്രവാസി വ്യവസായി, ഗള്‍ഫിലുള്ള തന്റെ കമ്പനിയുടെ വൈസ് പ്രസിഡന്റ് ആക്കി, മാസം ലക്ഷങ്ങള്‍ ശമ്പളം നല്‍കിയത്, അധികാരസ്ഥാനത്തിരിക്കുന്ന കോടിയേരിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച് മാത്രമായിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍, കോടികള്‍ വിലവരുന്ന കോവളം കൊട്ടാരം കൈമാറുന്നതിനെതിരെ വിഎസ് ശബ്ദമുയര്‍ത്തിയപ്പോള്‍ സി പി എം രവി പിള്ളക്കൊപ്പം നിന്നതും, പിന്നീട് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കൊട്ടാരം കൈമാറുന്നതിനുള്ള കുരുക്കഴിച്ച് കൊടുത്തും 'ക്വിഡ് പ്രോ ക്വോ ' ആയിരുന്നു എന്നുറപ്പല്ലേ?

കോടിയേരി ബാലകൃഷ്ണന്റെ കുടുംബം നടത്തിപ്പോന്ന അനധികൃത ഇടപാടുകള്‍ കണ്ടെന്ന് നടിക്കുക പോലും ചെയ്യാതെ, ആ സ്വത്ത് സമ്പാദനം തുടരാനുള്ള ഒത്താശ ചെയ്ത് കൊടുക്കുകയായിരുന്നു, ഇതിനിടെ അധികാരത്തിലിരുന്ന യു ഡി എഫ് സര്‍ക്കാരുകള്‍. യഥാര്‍ത്ഥത്തില്‍ കോടിയേരിയുടെ കുടുംബത്തിന്റെ അനധികൃത കച്ചവടങ്ങള്‍ക്ക് യു ഡി എഫ് സര്‍ക്കാരുകളുടെ സമ്പൂര്‍ണ്ണ നിശബ്ദത ഊര്‍ജ്ജമാവുകയായിരുന്നു.

കോടിയേരിയുടെ മക്കളുടെ ബിനാമികള്‍ തിരുവനന്തപുരത്ത് കേശവദാസപുരം, കഴക്കൂട്ടം, എറണാകുളത്ത് പലാരിവട്ടം എന്നിവടങ്ങളില്‍ വമ്പന്‍ ഓട്ടോമൊബൈല്‍ സ്പയര്‍ പാര്‍ട് ബിസിനസ്സുകള്‍ നടത്തുന്നതായി വ്യാപകമായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേശവദാസപുരത്തിനും ഉള്ളുരിനും ഇടയില്‍, ഇവരുടെ ബിനാമികള്‍ അടുത്ത കാലത്ത് തുടങ്ങിയതായി ആരോപണമുള്ള ഹോട്ടലിലെ ദിവസ വരുമാനം 45 ലക്ഷം രൂപയാണെന്ന് നാട്ടുകാര്‍ പറയുന്നു. തിരുവനന്തപുരം ശംഖുമുഖത്ത് പതിറ്റാണ്ട്കളായി പ്രവര്‍ത്തിച്ചു വന്ന ഇന്ത്യന്‍ കോഫി ഹൗസ് ഏറ്റെടുത്ത് ഹോട്ടല്‍ നടത്തുന്നതും, കോടിയേരി പുത്രന്മാരുടെ ബിനാമികളാണന്ന് ആരോപണമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (29 minutes ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (32 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (53 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (6 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (7 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (7 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (9 hours ago)

Malayali Vartha Recommends