ഭർത്താവുമായി പിണങ്ങി കുഞ്ഞുമായി മൂവാറ്റുപുഴയാറില്‍ ചാടിയ വീട്ടമ്മയുടെയും, കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

തലയോലപ്പറമ്ബില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും ആറ്റില്‍ മരിച്ച നിലയില്‍. മൂവാറ്റുപുഴയാറ്റിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തലയോലപ്പറമ്ബ് സ്വദേശി ദീപ, മകള്‍ ദക്ഷ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ദീപയെയും മകളെയും കാണാതായത്.
https://www.facebook.com/Malayalivartha
























