Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..

കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന്റെ പതിനെട്ടടവും പൊളിച്ച് ബി.ജെ.പിയുടെ പൂഴിക്കടകന്‍, രാജിവെച്ച വിമതരെ അടക്കം അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ്-ദള്‍ നീക്കം അമ്പേ പരാജയപ്പെട്ടതോടെ സര്‍ക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു

09 JULY 2019 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍

കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന്റെ പതിനെട്ടടവും പൊളിച്ച് ബി.ജെ.പിയുടെ പൂഴിക്കടകന്‍, രാജിവെച്ച വിമതരെ അടക്കം അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ്-ദള്‍ നീക്കം അമ്പേ പരാജയപ്പെട്ടതോടെ സര്‍ക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയില്‍ താമര വിരിഞ്ഞിട്ടുള്ള ഏക സംസ്ഥാനമാണ് കര്‍ണാടകം വിമത എം.എല്‍.എമാര്‍ നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുത്തില്ല. ഇതോടെയാണ് ഭൂരിപക്ഷം നഷ്ടമായത്. വിമതര അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ തുടങ്ങിയ നാടകം വീണ്ടും തുടരുകയാണിവിടെ. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാല്‍ അവിശ്വാസപ്രമേയത്തിലൂടെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം യെഡ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കുകയായിരുന്നു.

കോണ്‍ഗ്രസ് പിന്തുണയോടെയാണ് ജെ.ഡി.യുവിനെ എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായത്. അന്ന് മുതലേ കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തില്‍ ഉരസലുകള്‍ ആരംഭിച്ചിരുന്നു. രാജി വച്ച 10 എംഎല്‍എമാര്‍ക്ക് പുറമേ അവര്‍ക്ക് പിന്തുണ നല്‍കിയ നാല് എംഎല്‍എമാരും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കുത്തില്ല. അതിലൊരാള്‍ മന്ത്രിയാണ്. സംസ്ഥാനത്ത് ഉടന്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി വ്യക്തമായ സൂചന നല്‍കി. സ്പീക്കറുടെ തീരുമാനം അറിഞ്ഞ ശേഷം എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് എടുക്കുമെന്നും ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. അതേസമയം മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്ന് കോണ്ഡഗ്രസ് നേതാവ് സിദ്ധരാമയ്യ അവകാശപ്പെട്ടു. വിമതരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചില്ല. അവര്‍ നേരിട്ട് രാജി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജി പരിശോധിക്കാന്‍ സമയപരിധിയില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

വിമതര്‍ തിരിച്ചുവരണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രിയും അമിത് ഷായും ജനാധിപത്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് എം.എല്‍.എമാരെ ബി.ജെ.പി തട്ടിയെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. അതിനിടെ മുംബയിലെ ഹോട്ടലില്‍ താമസിച്ചിരുന്ന വിമതര്‍ ഗോവയിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റ് വാങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നത് എന്നാണ് കര്‍ണാടകത്തിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഗ്രാമസന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി കുമാരസ്വാമിയോട് ജനങ്ങള്‍ പരാതി പറഞ്ഞപ്പോള്‍, നിങ്ങള്‍ ബി.ജെ.പിക്കല്ലേ വോട്ട് ചെയ്തത് എന്ന് പറഞ്ഞ് അദ്ദേഹം ക്ഷുഭിതനായിരുന്നു. 

എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം അറിഞ്ഞശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു. മന്ത്രിസ്ഥാനം ഉള്‍പ്പടെ നല്‍കാമെന്ന് പറഞ്ഞിട്ടും രാജിവച്ച എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് സ്പീക്കറോട് ശുപാര്‍ശ ചെയ്യും. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് അനുകൂലമായ തീരുമാനമാണ് സ്പീക്കര്‍ എടുത്തിരിക്കുന്നത്. ഭരണഘടന ചട്ടപ്രകാരം മാത്രമേ താന്‍ തീരുമാനമെടുക്കൂ എന്നും രാഷ്ട്രീയ നീക്കങ്ങളില്‍ തനിക്ക് പങ്കില്ലെന്നും സ്പീക്കര്‍ കെ ആര്‍ രമേഷ്‌കുമാര്‍ പ്രതികരിച്ചു. എംഎല്‍എമാരുടെ രാജിയില്‍ ബി.ജെ.പിക്ക് പങ്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. 107 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും സ്പീക്കറുടെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും ബിജെപി നേതാവ് ശോഭ കരന്തലജെ പറഞ്ഞു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (14 minutes ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (23 minutes ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (33 minutes ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (7 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (7 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (7 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (7 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (7 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (8 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (8 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (8 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (9 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (9 hours ago)

Malayali Vartha Recommends