നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട... ഒരു കിലോഗ്രാം സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കിലോഗ്രാം സ്വര്‍ണവുമായി മലപ്പുറം സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി .
ക്വലാംലംപൂരില്‍ നിന്നാണ് സ്വര്‍ണം കടത്തിക്കൊണ്ട് വന്നതെന്നാണ് വിവരം. ഒരു കിലോഗ്രാം തൂക്കമുള്ള സ്വര്‍ണക്കട്ടി നാലു ഭാഗങ്ങളായി മുറിച്ചശേഷം മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. 33 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.
"
https://www.facebook.com/Malayalivartha






















