മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗത തടസ്സം

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. തട്ടുകടകളുടെയും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും മുകളിലേക്ക് വലിയപാറകളും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തടസം നീക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു
"
https://www.facebook.com/Malayalivartha






















