Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

നയന്‍താരക്കെതിരെ ആഞ്ഞടിച്ച് ഹാസ്യതാരം വിവേക്, ഇതാണ് നിബന്ധനയെങ്കില്‍ പ്രതിഫലം കുറച്ച് നിര്‍മ്മാതാവിനെ സഹായിച്ചു കൂടേ?

26 OCTOBER 2016 05:55 PM IST
മലയാളി വാര്‍ത്ത

നയന്‍സിന് അഹങ്കാരം തലക്കുപിടിച്ചെന്ന് വിവേക്. തമിഴകത്തെ നമ്പര്‍ വണ്‍ നായികയാണ് നയന്‍താര. പ്രതിഫലത്തിലും മുന്നില്‍ നയന്‍സാണ്. സിനിമ കരാര്‍ ചെയ്യുന്നതിന് മുന്നോടിയായി നിര്‍മ്മാതാവിനും സംവിധായകനും മുന്നില്‍ നയന്‍താര ചില നിബന്ധനകള്‍ വയ്ക്കാറുണ്ട്. സിനിമയുടെ പ്രചരണ ചടങ്ങുകളിലോ ചാനല്‍ പ്രമോഷനുകളിലോ പങ്കെടുക്കില്ലെന്നാണ് നയന്‍താരയുടെ കണ്ടീഷന്‍. ഈ നിബന്ധന അംഗീകരിച്ചാല്‍ മാത്രമേ നയന്‍സ് സിനിമ ഏറ്റെടുക്കാറുള്ളൂ. പ്രണയത്തകര്‍ച്ചയും ഗോസിപ്പുകളും ഉയര്‍ത്തി തനിക്ക് നേരെ ചോദ്യം ഉയരുന്നത് പതിവായതിനാലാണ് മാധ്യമങ്ങളില്‍ നിന്ന് നയന്‍താര ഒളിച്ചോടുന്നത്. നയന്‍താരയുടെ ഈ നിബന്ധനയെ പരസ്യമായി വിമര്‍ശിച്ചിരിക്കുകയാണ് ഹാസ്യതാരം വിവേക്. കാര്‍ത്തി നായകനായ കാശ്‌മോര എന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങിലാണ് നയന്‍താരയെ ലക്ഷ്യമാക്കി വിവേകിന്റെ പരാമര്‍ശം.
കാശ്‌മോരയില്‍ കാര്‍ത്തിയുടെ പിതാവിന്റെ റോളിലാണ് വിവേക് അഭിനയിക്കുന്നത്. ഗോകുല്‍ സംവിധാനം ചെയ്യുന്ന കാശ്‌മോര ദീപാവലി റിലീസായി വെള്ളിയാഴ്ച പ്രേക്ഷകരിലെത്തുകയാണ്. 70 കോടി ബജറ്റിലാണ് ചിത്രം. മൂന്ന് ഗെറ്റപ്പുകളിലാണ് കാര്‍ത്തി അഭിനയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (7 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (7 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (8 hours ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (8 hours ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (8 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി  (9 hours ago)

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി  (9 hours ago)

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയർ പോർട്ടിൽ ചെല്ലുമ്പോൾ പെട്ടിയിൽ ഈ സാധങ്ങൾ അരുത് ! നല്ല എട്ടിന്റെ പണി തന്നെ കിട്ടും!! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ  (9 hours ago)

നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക് നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സാമ്പത്തിക സഹായം!!  (9 hours ago)

ലഹരി അടിച്ചു പൂക്കുറ്റിയായി റിസോർട്ടിൽ കാവ്യയുടെയും ടീച്ചർമാരുടെയും ആട്ടം..  (9 hours ago)

പാറ്റകൾക്കെതിരെ കേന്ദ്രത്തിന്റെ ചടുല നീക്കം..... അഭിജിത്തിന് എന്തു സംഭവിക്കും? ആകാംക്ഷയിൽ പാറ്റ!  (9 hours ago)

വടക്ക് കൊടും മഴ..! പ്രവചനത്തിന് മുന്നേ തെക്ക് രാവിലെ മഴ...! ദേ ഇവിടെ അവധി..!  (10 hours ago)

ഇറാന്റെ നരബലി !കഴുത്തറുത്ത് ചോര കുടിച്ച് മുജ്തബ..! 48 മണിക്കൂറിനുളളിൽ പിക്കാക്‌സ് മല തകർക്കും..!! ട്രംപിൻറെ മുന്നറിയിപ്പ്  (10 hours ago)

പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു  (10 hours ago)

Malayali Vartha Recommends