ചെങ്ങന്നൂരിൽ തീപിടിത്തം; പുളിമൂട്ടിൽ ജ്വല്ലറി പൂർണമായും കത്തിനശിച്ചു

ചെങ്ങന്നൂരിന് സമീപം മാന്നാറിൽ ജ്വല്ലറിയ്ക്ക് തീപിടിച്ചു. പരുമല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുളിമൂട്ടിൽ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ജ്വല്ലറി പൂർണമായും കത്തിനശിച്ചു എന്നാണു റിപ്പോർട്ടുകൾ .
പൊലീസും അഗ്നി രക്ഷാ സേനയുമെത്തിയാണ് തീ അണച്ചത് . നാല് യൂണിറ്റ് ഫയർ എഞ്ചിനുകളെത്തിയിരുന്നു. . ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
https://www.facebook.com/Malayalivartha






















