വാളയാര്‍ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്... രണ്ട് ലക്ഷം രൂപ പിടികൂടി, ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, നാല് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ

വാളയാര്‍ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. രണ്ട് ലക്ഷം രൂപ ഇവിടെ നിന്ന് പിടികൂടി. വാളയാര്‍ മോട്ടോര്‍ വാഹന ചെക്‌പോസ്റ്റില്‍ ആയിരുന്നു വിജിലന്‍സ് റെയ്ഡ്. സര്‍ക്കാര്‍ വരുമാനത്തില്‍ 36,530 രൂപയുടെ കുറവും കണ്ടെത്തി.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, നാല് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















