Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഫിറോസ്...നിങ്ങൾ മുത്താണ്,നന്മ വറ്റാത്ത ഈ മനസിനെ കാണാതെ പോകരുത് ആരും

30 JULY 2019 08:17 PM IST
മലയാളി വാര്‍ത്ത

ഫിറോസ് കുന്നംപറമ്പില്‍ എന്ന മനുഷ്യന് ഒരു ബിഗ് സല്യൂട്ട് ,എന്തിനാണെന്ന് അറിയുവോ ?മനുഷ്യത്യം മരിച്ചിട്ടില്ല എന്ന് സ്വന്തം പ്രവർത്തിയിലൂടെ കാട്ടി തന്നതിന്,നടി ശരണ്യക്ക് വേണ്ടി 24 ലക്ഷം രൂപ പിരിച്ചു നല്‍കി ഫിറോസ് കുന്നംപറമ്പില്‍ നമ്മുടെ ഏവരുടെയും കണ്ണ് നിറയ്ക്കുബോൾ പറയാൻ ആഗ്രഹിക്കുന്ന കാര്യം പുള്ളിക്കാരൻ പണ്ടേയ്ക് പണ്ടേ സ്റ്റാർ ആണെന്നാണ് ,അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ ഒന്ന് കണോടിച്ചാൽ നമുക്ക് മനസിലാക്കാൻ സാധിക്കും കാരണം ആ എഫ് ബി പേജിൽ നിറമുള്ള കാഴ്ചകൾ അല്ല മറിച്ച് ആരോരും സഹായിക്കാനില്ലാത്ത ഒരു കൂട്ടം ആളുകളെ സഹായിക്കാൻ ശ്രേമിക്കുന്ന ഫിറോസ് എന്ന മനുഷ്യ സ്നേഹിയുടെ മുഖം ആണ് .

നടി ശരണ്യയ്ക് ഫിറോസ്ന്റെ സഹായം എത്ര വിലപ്പെട്ടത് ആണെന്ന് പറയുകയാണ് നടി സീമ ജി നായര്‍, ഫേസ്ബുക്ക് ലൈവിലാണ് ഇക്കാര്യം സീമ ജി നായർ അറിയിച്ചത്. ഫിറോസിന് സീമ ജി നായര്‍ നന്ദി പറയുകയും ചെയ്തു. ദൈവത്തിന്റെ പ്രതി പുരുഷനായാണ് ഫിറോസിനെ താന്‍ കാണുന്നതെന്നും സീമ പറഞ്ഞു. ശരണ്യയ്ക്ക് സഹായം നല്‍കിയ എല്ലാവര്‍ക്കും സീമ ജി നായര്‍ നന്ദി പറയുകയും ചെയ്തു. ശരണ്യയ്ക്ക് ഇതുവരെ ഒന്‍പത് ഓപ്പറേഷനുകളാണ് കഴിഞ്ഞതെന്ന് സീമ പറയുന്നു. രണ്ടെണ്ണം ബ്രെയിനിലും മറ്റ് രണ്ടെണ്ണം തൈറോയിഡ് കാന്‍സറുമായി ബന്ധപ്പെട്ടുള്ളതുമായിരുന്നു.

ഒരു ഡോക്ടറും ശരണ്യയുടെ അസുഖം ഭേദമാക്കി തരാമെന്ന് വാക്കു പറഞ്ഞിട്ടില്ല. പക്ഷേ ചികിത്സ തുടരേണ്ടതായിട്ടുണ്ട്. അതിന് എത്ര ലക്ഷം രൂപ വേണ്ടി വരുമെന്ന് അറിയില്ല. ശരണ്യക്ക് സ്വന്തമായി ഒരു വീടില്ല. ഇതെല്ലാം സാധിക്കാന്‍ ഒരുപാട് കടമ്പകളുണ്ട്. ഫിറോസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ശേഷം നിരവധി പേര്‍ ശരണ്യയുടെ അക്കൗണ്ട് ക്ലോസ് ചെയ്തോ എന്നതടക്കമുള്ള കാര്യങ്ങള്‍ അറിയാന്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. ശരണ്യയുടെ അക്കൗണ്ട് ഇതുവരെ ക്ലോസ് ചെയ്തിട്ടില്ല. പേഴ്സണല്‍ അക്കൗണ്ട് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

നൂറ് രൂപയായാലും ഇരുനൂറ് രൂപയായാലും കഴിയുന്ന വിധത്തില്‍ സഹായിക്കണം. ശരണ്യയെ സഹായിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഇനിയും സഹായങ്ങള്‍ നല്‍കാം. ശരണ്യയുടെ വിവരങ്ങള്‍ അന്വേഷിച്ചു വിളിക്കുന്ന എല്ലാവര്‍ക്കും ഫോണില്‍ മറുപടി പറഞ്ഞ് തീരാത്തതുകൊണ്ടാണ് ഫേസ്ബുക്ക് ലൈവില്‍ വന്നതെന്നും സീമ പറയുന്നു.ഫിറോസ്ന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്

#ശരണ്യയെ #അറിയാത്തവരില്ല ......ആ ശരണ്യയുടെ #ഇപ്പോഴത്തെ #അവസ്ഥ #നിങ്ങൾക്ക് കാണണ്ടേ? സിനിമയിലും.സീരിയലിലും.നമ്മെ ചിരിപ്പിച്ചും കളിപ്പിച്ചും സങ്കടപ്പെടുത്തിയും നമുടെ മുന്നിൽ വന്ന ശരണ്യ ഇന്ന് വേദനയുടെ ലോകത്താണ്‌ മരണത്തെ മുഖാമുഖം കാണുകയാണ് ബ്രയിൻ ട്രൂമർ എന്ന #മാരകമായ #അസുഖം ബാധിച്ച് #ഏഴ് #വർഷമായി ചികിത്സയിലാണ് #തലചായ്കാൻ #ഒരിടം #പോലുമില്ലാതെ #വാടക #വീട്ടിലാണ് #താമസം
ഒന്ന് സഹായിച്ചൂടെ നമുക്കിവരെ
മാക്സിമം ഷെയർ ചെയ്യൂ........

14/07/2019
State bank of india
SHARANYA K S
A/C- 20052131013
IFSC-SBIN0007898
Branch- nanthancode
Mob :+91 89217 05928
94003 33279

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (6 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (10 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (10 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (13 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (13 hours ago)

പിണറായി രാജി വയ്ക്കും..?!  (13 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (14 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (14 hours ago)

Malayali Vartha Recommends