Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശി ബോംബ് നിര്‍മാണത്തിലും മിസൈൽ പ്രയോഗത്തിലും പുലി!!

01 AUGUST 2019 08:30 AM IST
മലയാളി വാര്‍ത്ത

തൃശൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ നാലാംവര്‍ഷ വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് മുഹ്‌സിന്‍ 2017 ഒക്‌ടോബറിലാണു നാടുവിട്ടത്. കോളജില്‍നിന്നു ബംഗളുരുവിലേക്കു വിനോദയാത്രയ്ക്കു പോകുന്നുവെന്നാണു വീട്ടുകാരോടു പറഞ്ഞത്. പിന്നീടു യാതൊരു വിവരവും ലഭിച്ചില്ല. പിതാവിന്റെ പരാതിയില്‍ 2017 ഒക്‌ടോബര്‍ 20-നു ചങ്ങരംകുളംപോലീസ് കേസെടുത്തിരുന്നു. അന്വേഷണത്തില്‍, മുഹ്‌സിന്‍ ബംഗളുരുവില്‍നിന്നു ദുബായിലേക്കു പോയതായി വിവരം ലഭിച്ചു. ഇയാളുടെ ഐ.എസ്. ബന്ധവും പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം വീട്ടുകാരെ അറിയിച്ചെങ്കിലും മകന്‍ വഴിതെറ്റില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അവര്‍. അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍നിന്നു 98 പേര്‍ ഐ.എസില്‍ ചേര്‍ന്നതായാണു ദേശീയ അന്വേഷണ ഏജസി (എന്‍.ഐ.എ) റിപ്പോര്‍ട്ട്. ഇതില്‍ എട്ടു സ്ത്രീകളടക്കം കണ്ണൂരില്‍നിന്ന് 40 പേര്‍ ഉള്‍പ്പെടുന്നു.

കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂര്‍ ജില്ലക്കാരാണു മറ്റുള്ളവര്‍. ഇവരില്‍ 38 പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇതില്‍ കൂടുതലാകാനാണു സാധ്യതയെന്നും എന്‍.ഐ.എ. ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിസ്ഥാനിലെ ഐ.എസ്. താവളത്തിനുനേരേ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മലയാളി ഭീകരന്‍ കൊല്ലപ്പെട്ടു. മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി മുഹമ്മദ് മുഹ്‌സിനാ(22)ണു മരിച്ചത്. മുഹമ്മദ് മുഹ്‌സിന്‍ 2017 ഒക്‌ടോബറിലാണ് ഐ.എസില്‍ ചേര്‍ന്നത്. ബോംബ് നിര്‍മാണത്തിലും മിസൈൽ പ്രയോഗത്തിലും പരിശീലനം നേടിയ ഭീകരനാണ് ഇയാളെന്നു യു.എസ്. സഖ്യസേനാ വക്താവ് വെളിപ്പെടുത്തി. എ.കെ. 47 തോക്കുമായി നില്‍ക്കുന്ന ഇയാളുടെ ചിത്രം നേരത്തേ ഐ.എസ്. പുറത്തുവിട്ടിരുന്നു. മുഹ്‌സിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള സന്ദേശം ബന്ധുക്കള്‍ക്കു ലഭിച്ചു. കഴിഞ്ഞ ജൂെലെ 18-നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നു പാകിസ്താന്‍ കാരനായ ഐ.എസ്. പ്രവിശ്യാമേധാവി ഹുസാഫിയ അല്‍ ബക്കിസ്ഥാനി അയച്ച വാട്‌സ്‌ആപ് സന്ദേശത്തില്‍ പറയുന്നു. യു.എസ്. ആക്രമണത്തില്‍ ''രക്തസാക്ഷിത്വം'' വഹിച്ച മുഹമ്മദ് മുഹ്‌സിനു സ്വര്‍ഗം ലഭിക്കുമെന്നാണ് ഉര്‍ദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലുള്ള സന്ദേശത്തിലുള്ളത്. കഴിഞ്ഞ 22-ന് ഒരു അഫ്ഗാന്‍ നമ്ബറില്‍നിന്നാണു മുഹ്‌സിന്റെ സഹോദരിയുടെ മൊെബെലിലേക്കു സന്ദേശമെത്തിയത്. ഇതോടെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (10 minutes ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (27 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (36 minutes ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (7 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (7 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (10 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (10 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (11 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (14 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (14 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (14 hours ago)

പിണറായി രാജി വയ്ക്കും..?!  (14 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (14 hours ago)

Malayali Vartha Recommends