Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ കണ്ണൂരില്‍ പിടികൂടിയത് 30 ലക്ഷം; വിദേശ കറന്‍സി വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് നിയമപരിധിയുണ്ടെന്നുള്ളതിനെ കുറിച്ചുള്ള അജ്ഞത മൂലമെന്ന് പോലീസ്

03 AUGUST 2019 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ

വിദേശ കറന്‍സി കടത്തുമായി പിടിയിലാകുന്നവര്‍ ഏറെയും അജ്ഞത മൂലമാണ് ഇതില്‍ പിടിക്കപ്പെടുന്നത് എന്ന് പോലീസ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിദേശത്തേക്ക് പോകുന്ന അഞ്ച് പേരില്‍ നിന്നാണ് 30 ലക്ഷത്തോളം രൂപ പിടികൂടിയത്. പണം വിദേശത്തേക്ക് കൊണ്ടു പോകുന്നത് സംബന്ധിച്ചുള്ള അറിവില്ലായ്മ മൂലമാണ് പിടിക്കപ്പെടുന്നത്. വിദേശത്ത് നിന്ന് നാട്ടിലെത്തി തിരിച്ച് പോകുന്നവരില്‍ നിന്നാണ് ഇതുവരെയായി വിദേശ കറന്‍സി പിടികൂടിയത്.

5000 ഡോളറോ അതിന് തുല്യമൂല്യം വരുന്ന കറന്‍സികളോ വിദേശത്തേക്ക് കൊണ്ടുപോകാന്‍ നിയമമുണ്ടെങ്കിലും കൂടുതല്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതാണ് പിടിക്കപ്പെടാന്‍ കാരണമാകുന്നത്. 5000 ഡോളറായ ഇന്ത്യന്‍ രൂപ പ്രകാരം മൂന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപ വരെ കൊണ്ടുപോകാനാകും. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് എത്ര പണം വേണമെങ്കിലും കൊണ്ടുവരാനാകും.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരന്‍ കസ്റ്റംസ് കൗണ്ടറില്‍ പോയി ഫോം വാങ്ങി കറന്‍സികളുടെ കണക്ക് രേഖപ്പെടുത്തി നല്‍കിയതിനു ശേഷം കസ്റ്റംസ് സൂപ്രണ്ടില്‍ നിന്ന് ലഭിക്കുന്ന രേഖ സൂക്ഷിച്ചാല്‍ വിദേശ രാജ്യങ്ങളുടെ കറന്‍സി ഇന്ത്യയില്‍ എവിടെ വേണമെങ്കിലും കൊണ്ടുപോകാനും തിരിച്ച് വിദേശത്ത് കൊണ്ടു പോകാനും കഴിയും.

എന്നാല്‍ ഫോം പൂരിപ്പിച്ച് നല്‍കാതെ യാത്ര ചെയ്താല്‍ ചെക്കിംഗ് പരിശോധനയിലെത്തിയാല്‍ പണം പിടിക്കപ്പെട്ടാല്‍ പിടിക്കപ്പെടുന്ന പണം സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും കറന്‍സി കടത്തുന്നതിനിടെ പിടിയിലായവരുടെ യാത്ര തടസപ്പെടുകയും വന്‍ തുക കസ്റ്റംസ് ഈടാക്കുകയും ചെയ്യും. അസി.കമ്മീഷണര്‍ തീരുമാനിക്കുന്നതായിരിക്കും പിഴ. ദുബായ് വിമാന സര്‍വീസ് ആരംഭിച്ചതോടെയാണ് കറന്‍സി പിടികൂടിയത്. പിഴ അടച്ചാല്‍ മാത്രമേ പാസ്‌പോര്‍ട്ട് ഉടമസ്ഥന് തിരികെ നല്‍കുകയുള്ളു. വിദേശ രാജ്യങ്ങളുടെ കറന്‍സികളുമായി വിദേശത്തേക്ക് പോകുമ്പോള്‍ നിയമം മനസിലാക്കിയാല്‍ പണം നഷ്ടമാകാതെ രക്ഷപ്പെടാന്‍ കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (6 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (44 minutes ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (59 minutes ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (1 hour ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (2 hours ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (2 hours ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (2 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (3 hours ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (3 hours ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (4 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (4 hours ago)

Malayali Vartha Recommends