Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമിത വേഗം ഹോബിയാക്കിയ പെണ്‍ സുഹൃത്തിനെ ഇമ്പ്രസ് ചെയ്യാന്‍ നടത്തിയ മരണപാച്ചിലില്‍ പൊലിഞ്ഞത് ഒരു കുടുമ്പത്തിന്റെ സ്വപ്നം; മദ്യപിച്ച് ലക്കുകെട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ മുഖംമൂടി അഴിഞ്ഞു വീഴുമ്പോള്‍

03 AUGUST 2019 10:07 PM IST
മലയാളി വാര്‍ത്ത

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീറിന്റെ മരണത്തിന് ഇടയായ വാഹനം ഓടിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരൂകാലത്ത് എല്ലാവരും ആരാധനയോടെ കണ്ടിരുന്ന വ്യക്തിത്വം കൊലയാളിയായി മാറുമ്പോള്‍ പുറത്തുവരുന്നത് മലയാളികളുടെ മനസിനെതന്നെ ഉള്‍ക്കൊള്ളാനാകാത്ത കാര്യങ്ങളാണ്. ശ്രീറാമിനൊപ്പം യാത്ര ചെയ്ത വഫ ഫിറോസ് എന്ന പ്രവാസി മോഡലിന്റെ കാറാണ് കെ എം ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ സ്വപ്‌നങ്ങ തച്ചുടച്ചത്. ഫോക്‌സ് വാഗണ്‍ വെന്റോ കാര്‍ ഇതിനു മുമ്പും ക്യാമറ കണ്ണുകളുടെ നോട്ടപ്പുള്ളിയായിരുന്നു. അമിത വേഗം വഫയുടെ ഹോബിയാണ്. വെള്ളമടിച്ചു പൂസായപ്പോള്‍ തന്റെ പെണ്‍ സുഹൃത്തിനെ സന്തോഷിപ്പിക്കാന്‍ വണ്ടി പറപ്പിച്ചു. നടന്നത് ഒരു കൊലപാതകം തന്നെയാണ്. നിയമം പാലിക്കേണ്ടവര്‍ അത് ലംഘിച്ചാല്‍ അതാണ് ഏറ്റവും വലിയ തെറ്റ്. അവരെ വെറുതെ വിട്ടാല്‍ പിന്നെ എന്തു നിയമം. ശ്രീറാമിനെതിരെ ശക്മായ നടിഎടുക്കും എന്ന് മുഖ്യമന്ത്രി വാക്കാല്‍ പറയുമ്പോള്‍ അത് വാക്കുമാത്രം ആകരുത്. നടപടി ഉണ്ടാകണം കര്‍ശനമാ. നടപടി അതുതന്നെയാണ് ജനങ്ങളുടെ ആവശ്യവും. അമിത വേഗതയ്ക്ക് മൂന്ന് തവണ വഫയ്ക്ക് നോട്ടീസ് അയച്ചതാണ് എന്നിട്ടും വഫ പിഴ അടച്ചിരുന്നില്ല. വാഹനത്തിന്റെ ഗ്ലാസ് മറച്ചതുള്‍പ്പടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും നടപടികള്‍ ഉണ്ട്.

കാറിന്റെ ഉടമ ശ്രീറാമിന്റെ പെണ്‍ സുഹൃത്ത് പട്ടം മരപ്പാലം സ്വദേശിയാണ് സ്വദേശം ആറ്റിങ്ങലാണെന്നും. ഇവര്‍ മോഡലും നടിയുമൊക്കെയാണ്. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത് ഇത് വഫതന്നെ പൊലീസിന് നല്‍കിയ മൊഴിയാണ്. പാര്‍ട്ടി കഴിഞ്ഞ് കുടിച്ച് കൂത്താി അമിതഗമെടുത്ത് പെണ്‍ സുഹൃത്തിന്റെ മുന്‍പില്‍ ആളാകാന്‍ കാണിച്ച ഷോ തന്നെയാണ് അപകട കാരണം എന്ന് പോലീസും വിധിയെഴുതുന്നു. പല തവണ കള്ളം പറഞ്ഞുവെങ്കിലും. ഒരു ഫേസ്ബുക്ക് സുഹൃത്തിനു വേണ്ടി സ്വന്തം ജീവിതം പണയം വയ്ക്കുന്നത് എന്തിന് എന്ന തോന്നല്‍ അവളെയും സത്യം പറയാന്‍ പ്രേരിപ്പിച്ചു. പിന്നെ അപകടസമയം ശ്രീറാംതന്നെയാണ് വാഹനമോടിച്ചതെന്നും വഫ പൊലീസിന് മൊഴിമാറ്റി നല്‍കി. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് അടുത്തെത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കി. അതില്‍ ദുരൂഹതയുണ്ട് എങ്കിലും ആ മൊഴി പോലീസ് സ്വയം വിശ്വസിച്ചു.

എന്തായാലും മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടം വരുത്തിവച്ചതിന്റെ പേരില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. അതിനുള്ള നോട്ടീസ് മോട്ടോര്‍ വാഹനവകുപ്പ് നല്‍കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നതാണ് വ്യവസ്ഥ. അതുപോലെതന്നെ വഫ ഫിറോസിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി അതില്‍ നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായുള്ള സൂചനകളും വരുന്നുണ്ട്. അപകടം നടന്നയുടന്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെയാണ് അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (6 minutes ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (13 minutes ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (19 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (57 minutes ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (1 hour ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (2 hours ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (2 hours ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (3 hours ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (3 hours ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (3 hours ago)

Malayali Vartha Recommends