Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..


ഇനി തൈക്കണ്ടി കുടുംബത്തിന്റെ ഭാവി ചെന്നിത്തലയുടെ കയ്യിൽ..വി ഡി സതീശന്റെ തീരുമാനം ഉടനറിയാം.. ശരിക്കും വെട്ടിലായിരിക്കുന്നത് കോൺഗ്രസ്സാണ്...


ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്


ഇന്ന് ആഗ്രഹസഫലീകരണവും തൊഴിൽ വിജയവും നേടുന്ന രാശികൾ


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...

കൂട്ടുകാരിയുടെ മകളെ പ്രതിസന്ധിയിൽ കൈവിടാതെ സ്ത്രീശക്തി; അവള്‍ ഞങ്ങളുടെയും മകളാണ് പണമില്ലാത്തതിന്റെ പേരില്‍ ആ കല്യാണം മുടങ്ങില്ല; ഇത് കണ്ടുപഠിക്കണം!!

04 AUGUST 2019 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....

മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..

ഇനി തൈക്കണ്ടി കുടുംബത്തിന്റെ ഭാവി ചെന്നിത്തലയുടെ കയ്യിൽ..വി ഡി സതീശന്റെ തീരുമാനം ഉടനറിയാം.. ശരിക്കും വെട്ടിലായിരിക്കുന്നത് കോൺഗ്രസ്സാണ്...

കൂട്ടുകാരിയുടെ മകളെ സ്വന്തം മകളായിക്കണ്ടാണ് ജ്യോതിര്‍മയി അയല്‍ക്കൂട്ടാംഗങ്ങള്‍ കല്യാണം നടത്തുവാനുള്ള സഹായം ചെയ്യുന്നത്. എല്ലാവര്ക്കും മാതൃകയാവുകയാണ് ജ്യോതിര്‍മയി അയല്‍ക്കൂട്ടാംഗങ്ങളുടെ ഒരു സൗഹൃദം. പണമില്ലാത്തതിനെ തുടര്‍ന്ന് മകളുടെ വിവാഹം മുടങ്ങുമെന്ന ആശങ്കയില്‍ നിന്ന രാധയ്ക്ക് തുണയായി എത്തുകയായിരുന്നു കൊടുമണ്‍ ഗ്രാമപ്പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലെ ജ്യോതിര്‍മയി അയല്‍ക്കൂട്ട അംഗങ്ങള്‍. പണമില്ലാത്തതിന്റെ പേരില്‍ കൂട്ടത്തിലൊരാളായ രാധയുടെ മകളുടെ കല്ല്യാണം മുടങ്ങാന്‍ പാടില്ലെന്ന് അവര്‍ തീരുമാനം എടുക്കുകയായിരുന്നു. എല്ലാവരും കൂടി ഒന്ന് ഒത്തുപിടിച്ചു. രാധയുടെ ബുദ്ധിമുട്ടുകള്‍ക്കാണ് അതോടെ കര്‍ട്ടന്‍ വീണത്. തങ്ങളുടെ പേരില്‍ വായ്പയെടുത്ത് കൂട്ടുകാരിയെ സഹായിക്കുകയായിരുന്നു.

ലിങ്കേജ് ലോണ്‍ എടുത്തായിരുന്നു രാധയെ സഹായിച്ചത്. ലോണ്‍ പെട്ടെന്ന് ലഭിക്കാന്‍ വേണ്ട സഹായങ്ങള്‍ സിഡിഎസ് ചെയ്തുകൊടുത്തു. കേരള ഗ്രാമീണ ബാങ്ക് ചന്ദനപ്പള്ളി ശാഖയില്‍ നിന്ന് 15 ദിവസത്തിനുള്ളില്‍ ലോണ്‍ പാസായി കിട്ടി. അംഗങ്ങളുടെയെല്ലാവരേയും കൂടി പേരിലാണ് രണ്ടുലക്ഷം രൂപ വായ്പ അനുവദിച്ചത്. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംആര്‍എസ് ഉണ്ണിത്താന്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ സുമതി ഗോപിനാഥിന്റെയും കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ശ്രീജാ മഹേഷ്, മറ്റ് ഭാരവാഹികളുടെയും ജ്യോതിര്‍മയി അയല്‍ക്കൂട്ട അംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ രാധയ്ക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഇതോടെ വിവാഹം നടത്താനുള്ള ബുദ്ധിമുട്ടില്‍ പകുതി ആശ്വാസം ലഭിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (20 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (44 minutes ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (55 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (1 hour ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (1 hour ago)

ഇ.ഡിയുടെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല,  (1 hour ago)

സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം  (1 hour ago)

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്  (1 hour ago)

വീടിന് പുറത്തേക്കിറങ്ങിയ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (2 hours ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (2 hours ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (2 hours ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (3 hours ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (3 hours ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (3 hours ago)

Malayali Vartha Recommends