കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഒരുതരത്തിലുള്ള പരിരക്ഷയും നല്‍കില്ലെന്ന് റവന്യൂമന്ത്രി

കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഒരുതരത്തിലുള്ള പരിരക്ഷയും നല്‍കില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. സര്‍ക്കാര്‍ എടുക്കേണ്ട എല്ലാ തുടര്‍നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീറാം ശരി ചെയ്തപ്പോള്‍ പിന്തുണച്ചു. തെറ്റ് ചെയ്തപ്പോള്‍ എതിര്‍ക്കുകയും ചെയ്തു.
ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ തുടരുന്നതിനെപ്പറ്റി അറിയില്ലെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha
























