Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

അനന്തരം ബസ് യാത്രക്കാരും ഇടത് സർക്കാരിന് എതിരായി; വൻ പ്രതിസന്ധിയിലായ കെ എസ് ആർ റ്റി സി ജനങ്ങളെ പൊറുതിമുട്ടിക്കുന്നു; ബസുകളുടെ എണ്ണം കുറച്ച് കൂടുതൽ യാത്രക്കാരെ കയറ്റുക എന്ന തന്ത്രം പയറ്റി സ്ഥാപനത്തെ ലാഭത്തിലാക്കാൻ ശ്രമം

27 AUGUST 2019 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്

കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..

ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..

വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

വൻ പ്രതിസന്ധിയിലായ കെ എസ് ആർ റ്റി സി ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. ബസുകളുടെ എണ്ണം കുറച്ച് കൂടുതൽ യാത്രക്കാരെ കയറ്റുക എന്ന തന്ത്രം പയറ്റി സ്ഥാപനത്തെ ലാഭത്തിലാക്കാനാണ് ശ്രമം. എന്നാൽ ദീർഘദൂര ഷെഡ്യൂളുകളിൽ പലതിലും യാത്ര ചെയ്യാനാവാത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

നൂറ് കണക്കിന് യാത്രക്കാരുമായാണ് ദിനംപ്രതി സർവീസുകൾ തുടങ്ങുന്നത്. നേരത്തെ ആറ് ബസുകൾ ഓപ്പറേറ്റ് ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. ഇതിൽ സൂപ്പർ ഫാസ്റ്റുകളുടെ എണ്ണം കുറച്ച് ഫാസ്റ്റ് പാസഞ്ചർ കൂട്ടി. അതോടെ ദീർഘദൂര യാത്രക്കാർക്ക് യഥാസമയം ഒരിടത്തും എത്തിച്ചേരാനാവാത്ത സ്ഥിതി വിശേഷം വന്നു ചേർന്നു.

കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ കോർപ്പറേഷൻ വാങ്ങിയത് വെറും 100 ബസുകൾ മാത്രമാണ്. ഇലക്ട്രിക് ബസുകൾ സർവീസ് നടത്താൻ കരാർ എടുത്തെങ്കിലും എല്ലാം നഷ്ടത്തിലായി. ഇതിനെ തുടർന്ന് 1500 ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള തീരുമാനം റദ്ദാക്കി.

ഒരു സ്വകാര്യ മുതലാളി ഒരു ബസ് വാങ്ങിയാൽ അതോടെ അയാളുടെ ജീവിതം രക്ഷപ്പെടും. എന്നാൽ 5000 ബസ് സ്വന്തമായുള്ള കെ എസ് ആർറ്റിസി മുന്നോട്ടു പോകാനാവാതെ ശ്വാസം മുട്ടുന്നു. ഇതിന് പിന്നിലെ മനശാസ്ത്രം പലർക്കും പിടികിട്ടിയിട്ടില്ല.

ആയിരക്കണക്കിന് ജീവനക്കാരെയാണ് കോർപ്പറേഷൻ നിയമിച്ചിട്ടുള്ളത് .ഇവർക്ക് ശമ്പളം നൽകാനുള്ള പണം പോലും സ്ഥാപനത്തിന്റെ കൈയിലില്ല. ജീവനക്കാരിൽ നിന്നും ലോൺ റിക്കവറി ഇനത്തിൽ കോർപ്പറേഷൻ പിടിക്കുന്ന പണം പോലും ശമ്പളം കൊടുക്കാനാണ് വിനിയോഗിക്കുന്നത്. ഇത്തരത്തിലുള്ള രണ്ട് കേസുകൾ അടുത്ത കാലത്ത് ഉണ്ടായി.

ടോമിൻ ജെ തച്ചങ്കരി മാനേജിംഗ് ഡയറക്ടർ ആയിരുന്ന കാലത്ത് ഇതിനേക്കാൾ മെച്ചപ്പെട്ട നിലയിലാണ് സ്ഥാപനം മുന്നോട്ടു പോയിരുന്നത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതി പറയാതിരിക്കുകയാണ് ഭേദം. എം ഡിയായ എം പി ദിനേശൻ സർക്കാരിനെ അനുസരിക്കുന്ന എം ഡിയാണ്. എന്നാൽ അദ്ദേഹത്തിന് സ്ഥാപനം നടത്തികൊണ്ടു പോകാൻ കഴിയുന്നില്ല.തച്ചങ്കരിയുടെ കാലത്ത് യൂണിയനുകളെ തലപൊക്കാൻ അനുവദിച്ചിരുന്നില്ല.എന്നാൽ ഇപ്പോൾ സ്ഥാപനം ഭരിക്കുന്നത് യൂണിയനുകളാണ്. മന്ത്രിക്കും ഇപ്പോൾ തലവേദനയില്ല. ആരും ആരോടും പരിഭവം പറയുന്നില്ല.

മന്ത്രി എ കെ ശശീന്ദ്രൻ കെ എസ് ആർറ്റിസിയെ വിട്ട മട്ടാണ്.അദ്ദേഹത്തിന് സ്ഥാപനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ലെന്ന് വ്യക്തമായി കഴിഞ്ഞു.ദിവസേന ബസിൽ യാത്ര ചെയ്യുന്നവരുടെ വോട്ടുകൾ ഇടത് സർക്കാരിന് നഷ്ടമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ഓരോ യാത്രക്കാരും സർക്കാരിനെ മനസാ പ്രാകി കൊണ്ടാണ് യാത്ര ചെയ്യുന്നത്.

തീവണ്ടി സർവീസുകൾ താളം തെറ്റിയത് കാരണം ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത് ബസ് സർവീസിനെയാണ് .പ്രതിസന്ധിയുടെ ആക്കം കൂട്ടാൻ ഇതും ഒരു കാരണമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (8 minutes ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (56 minutes ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (1 hour ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (2 hours ago)

108 ആംബുലൻസ് സമരം  (2 hours ago)

POWER CUT വിമർശിച്ച് എം എം മണി  (2 hours ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (2 hours ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (2 hours ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (2 hours ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (2 hours ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (2 hours ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (3 hours ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (3 hours ago)

ED സർക്കാരിന് നിയമോപദേശം നൽകും  (3 hours ago)

Malayali Vartha Recommends