ബാണാസുരസാഗര്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു... അതീവജാഗ്രത നിര്‍ദേശം

ബാണാസുരസാഗര്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് തുറന്നു. രണ്ട് ഷട്ടറുകള്‍ മുമ്പ് തുറന്നിരുന്നു. പത്ത് സെന്റി മീറ്റര്‍ വീതമാണ് മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്തിയത്. ജനങ്ങള്‍ക്ക് അതീവജാഗ്രത നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha






















