Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..


അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക...അതിന് ശേഷം ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക...


ഇനി 'മട്ടൻ വിരുന്ന്' ഇല്ല. ആട്ടിറച്ചിയും മീനും മെനുവിൽ നിന്ന് വെട്ടുന്നതോടെ തടവറയിലെ രാജകീയ ഭക്ഷണത്തിന് അന്ത്യം.. തിന്നുകൊഴുക്കാനെത്തുന്ന രാഷ്ട്രീയ ​ഗുണ്ടകൾക്ക് ഇനി സോയയും മുട്ടയും മാത്രം തിന്ന് കഴിച്ചുകൂട്ടാം...


അട്ടപ്പാടി ഇരട്ടക്കൊലപാതകം: യുവതി ഗർഭിണിയാണെന്ന സംശയത്തിൽ വാക്കേറ്റം; അമ്മയെയും മകളെയും കൊലപ്പെടുത്തിയത് അതിക്രൂരമായി...

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

12 SEPTEMBER 2026 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..

SBI ബാങ്കിൽ ഇടിച്ച് കയറി മുളകുപൊടി കണ്ണിലെറിഞ്ഞ് 4 ലക്ഷം തട്ടി ഒടുവിൽ.. CCTV തുരന്ന് കണ്ടുപിടിച്ചു..!

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്

ലോക രാജ്യങ്ങളുടെ മുഴുവൻ കണ്ണുകൾ ഇന്ത്യയിലേക്കാണ്. ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ് .ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൽപ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പറഞ്ഞു. ഭാരത് മണ്ഡപത്തിലാണ് അം​ഗരാജ്യങ്ങളുടെ യോ​ഗം നടക്കുന്നത്. ചരിത്രപരമെന്നാണ് ബ്രിക്സ് ഉച്ചകോടിയെ മോദി വിശേഷിപ്പിച്ചത്.അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്കരണത്തിന് പത്ത് നിർദേശങ്ങൾ മോദി മുന്നോട്ടുവെച്ചു.

യുഎൻ സുരക്ഷ സമിതി സമയബന്ധിതമായി പുനസംഘടിപ്പിക്കണമെന്ന് പറഞ്ഞ അദ്ദേഹം ചിലരിൽ മാത്രം അധികാരം കേന്ദ്രീകരിക്കുന്ന നിലവിലെ സ്ഥിതി മാറണമെന്നും പറഞ്ഞു. ബ്രിക്സ് ശക്തി കൂട്ടുന്നതിനൊപ്പം ആഗോള സ്ഥാപനങ്ങളും പരിഷ്കരിക്കണം. നാവികരുടെ സുരക്ഷ പ്രധാനമാണെന്നും ഇതിനായി ഒന്നിച്ചുള്ള സംവിധാനം ഉണ്ടാകണമെന്നും മോദി പറഞ്ഞു. ​ബ്രിക്സ് പ്രധാന ശക്തിയാകുന്നു. അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം.

 

ബ്രിക്സിലെ ഐക്യം ആഗോള വേദിയിൽ പ്രകടമാക്കേണ്ട സമയമായിരിക്കുന്നു. ഇപ്പോഴത്തെ അധികാര ശ്രേണി പിരമിഡ് പോലെയാണ്. ഇത് പൊളിച്ചെഴുതണം എന്നും മോദി ആവശ്യപ്പെട്ടു. വളരുന്ന ശക്തികൾക്ക് സാമ്പത്തിക ചട്ടങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക സ്ഥാനം വേണമെന്നും ഗ്ലോബൽ സൗത്ത് നിയമങ്ങൾ അനുസരിക്കുന്നവരിൽ നിന്ന് നിയമ നിർമാതാക്കൾ ആകണമെന്നും നരേന്ദ്രമോദി പറഞ്ഞു.ബ്രിക്‌സ് രാജ്യങ്ങള്‍ കൂട്ടായ തീരുമാനങ്ങളോടെ മുന്നോട്ടുപോകുമെന്നും ഈ മുന്നേറ്റം ആര്‍ക്കും എതിരല്ലെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

എല്ലാവരെയും ഒപ്പം കൂട്ടി മുന്നേറുക എന്നതാണ് ബ്രിക്‌സിന്റെ നയം. ചില രാജ്യങ്ങളില്‍ മാത്രം അധികാരം കേന്ദ്രീകരിക്കുന്ന നിലവിലെ ലോകക്രമം മാറണമെന്നും അന്താരാഷ്ട്ര തലത്തിലെ അധികാര ശ്രേണി പൊളിച്ചെഴുതണമെന്നും മോദി ആവശ്യപ്പെട്ടു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ആഗോളതലത്തില്‍ സ്വന്തമായൊരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാന്‍ ബ്രിക്‌സിനായി എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

POWER CUT വിമർശിച്ച് എം എം മണി  (2 minutes ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (15 minutes ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (20 minutes ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (27 minutes ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (36 minutes ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (40 minutes ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (41 minutes ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (45 minutes ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (48 minutes ago)

ED സർക്കാരിന് നിയമോപദേശം നൽകും  (54 minutes ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബര്‍ 19ന് തുടക്കം; ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടനം: ടീമുകള്‍ അറിയപ്പെടുക വള്ളങ്ങളുടെ പേരില്‍ തന്നെ...  (56 minutes ago)

അട്ടപ്പാടി ഇരട്ടക്കൊലപാതകം: യുവതി ഗർഭിണിയാണെന്ന സംശയത്തിൽ വാക്കേറ്റം; അമ്മയെയും മകളെയും കൊലപ്പെടുത്തിയത് അതിക്രൂരമായി...  (1 hour ago)

Prison-food Menu സർക്കാർ ഖജനാവിലേക്ക് കോടികൾ  (1 hour ago)

പിണറായിയെ അറസ്റ്റ് ചെയ്യൂ.. സതീശന്റെ നിലവിളി..! ട്വിസ്റ്റ് നാളെ AKG സെന്ററിൽ കോളറിൽ തൂക്കി പുറത്തിറക്കും  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യത; പ്രതിസന്ധി പരിഹരിക്കാൻ ശ്രമമെന്ന് വൈദ്യുതി മന്ത്രി  (1 hour ago)

Malayali Vartha Recommends